Home Chicken Grill ഉം Oven ഉം ഒന്നും ആവശ്യമില്ല ഈ Tandoori Chicken ഉണ്ടാക്കാൻ. 😂 Easy...

Grill ഉം Oven ഉം ഒന്നും ആവശ്യമില്ല ഈ Tandoori Chicken ഉണ്ടാക്കാൻ. 😂 Easy ആയി വീട്ടിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു recipe ആണിത്. Taste ന് ഒരു കുറവുമില്ലാതെ . എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.

Tandoori Full Chicken🐔😍 (തന്തൂരി ഫുൾ കോഴി) 🐔😍

Grill ഉം Oven ഉം ഒന്നും ആവശ്യമില്ല ഈ Tandoori Chicken ഉണ്ടാക്കാൻ. 😂
Easy ആയി വീട്ടിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു recipe ആണിത്. Taste ന് ഒരു കുറവുമില്ലാതെ .😋😋😋

Marination ചെയ്യുന്നത് വേണമെങ്കിൽ തലേദിവസം ചെയ്തു വയ്ക്കാം. ഉണ്ടാക്കുന്ന സമയത്ത് Easy ആയി ഉണ്ടാക്കിയെടുക്കാം.😜

2 കോഴി ആണ് ഉണ്ടാക്കാൻ എടുത്തിരിക്കുന്നത്.അതു കൊണ്ട് അതിനുള്ള മസാലുടെ അളവാണ് പറയുന്നത്. 😊( കോഴി എണ്ണത്തിനനുസരിച്ച് മസാലയുടെ അളവ് എടുക്കുക.) 🙃🙃🙃😚
2 full കോഴി വൃത്തിയാക്കി കഴുകി എടുക്കുക. ദശയുള്ളിടത്ത് കത്തി വെച്ച് വരയ്യുക . 1 ചെറുനാരങ്ങയുടെ നീര് 1/2 tblsp മഞൾ പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ഇട്ട് നന്നായി തേച്ച് പിടിപ്പിക്കുക. 10 mint rest ചെയ്യാൻ വയ്ക്കാം.
ഈ സമയത്ത് Tandoori Masala ready ആക്കാം. 1 tblsp kashmiri മുളക് പൊടി, 1 tblsp മുളക് പൊടി, 1 tblsp മല്ലിപ്പൊടി, 1/2 tblsp മഞൾ പൊടി, ഉപ്പ് ആവശ്യത്തിന്, 1/2 tblsp കുരുമുളക് പൊടി, 1/2 tblsp വച്ച് പെരിജീരകവും ജീരകവും ഒന്ന് crush ചെയ്ത്, 1 tblsp കസ്തൂരിമേത്തി , 1 tblsp ginger garlic paste, 1/2 Cup കട്ട തൈര്, 1 ചെറുനാരങ്ങയുടെ നീര് എന്നിവ എടുത്ത് നന്നായി mix ചെയ്യുക. ഇതാണ് നമ്മുടെ Masala . ☺☺☺
ഈ masala നമ്മുടെ കോഴിയിൽ തേച്ചു പിടിപ്പിച്ച് minimum 2 hrs വയ്ക്കുക. Maximum Overnight വയ്ക്കാം.😑 ( തലേദിവസം ചെയ്തു വയ്ക്കാം. അപ്പോൾ ഉണ്ടാക്കുന്ന ദിവസം easy ആയി ചെയ്യാം) . ഇനി ഒരു Tip ആണ് taste കൂടാൻ🤫🤫🤫 ഉണ്ടാക്കാൻ എടുക്കുന്ന സമയത്ത് 1/2 tblspn കുരുമുളക് പൊടി,1/2 tblsp ഗരം മസാലപ്പൊടി കുടി ഇട്ട് തേച്ച് പിടിപ്പിക്കുക .
ഇനി ഒരു Nonstick പാത്രം എടുത്ത് അതിൽ കുറച്ച് oil ഒഴിച്ച് 2 tblsp butter ഇട്ട് കൊടുക്കുക. അതിലേക്ക് കോഴി വയ്ക്കുക. 20 mint മൂടി വെച്ച് വേവിക്കുക. മറിച്ച് ഇട്ടും 20 mint വയ്ക്കുക. Chicken നന്നായി വെന്തുവരും
ഇനി Chicken ഒന്ന് മൊരിയ്യാൻ വേണ്ടി ഒരു ചീനച്ചട്ടിയിലൊ ഉരുളിയിലോ കുറച്ച് oil ഒഴിച്ച് കോഴി അതിലേക്ക് വയ്ക്കുക 10min.മറിച്ചിട്ടും വയ്ക്കുക.
Last Chicken Smokey മണം ആകുന്നതിന് Charcoal 3,4 കഷ്ണങ്ങൾ കത്തിച്ച് ചെറിയ പാത്രത്തിൽ വച്ച് അതിൽ 1/2 tblsp butter ഇട്ട് ചട്ടിയിൽ ഇറക്കി വച്ച് 10 mint നന്നായി മൂടി വയ്ക്കുക. നമ്മുടെ അസ്സൽ Tandoori Full Chicken Ready😋😋😋😋😋😇😇😇😇

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here