Home Recipes ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് ഏലാഞ്ചി തയ്യാറാക്കി നോക്കിയാലോ എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക്...

ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് ഏലാഞ്ചി തയ്യാറാക്കി നോക്കിയാലോ എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ് എല്ലാവരും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.

എലാഞ്ചി

മൈദാ 1 കപ്പ്‌
മുട്ട 1
പാല് 1 – 11/2 കപ്പ്‌
കളർ വേണം എങ്കിൽ അല്പം മങ്ങൾപൊടി, അല്ലെങ്കിൽ foodകളർ
ഇത് മിക്സിയിൽ അടിച്ചു ലൂസ് ആയ ബാറ്റർ തയ്യാറാക്കുക…

ഇനി ഫില്ലിംഗ്

തേങ്ങ 1 കപ്പ്‌
പഞ്ചസാര 4 tsp
നട്സ് 1 spn
ഏലക്കായ് 2എണ്ണം
നെയ്യ് 1 tsp
നെയ്യ് ഒഴിച്ച് നുട്സ് വറുത്തു മാറ്റുക.ഇതിലേക്ക് തേങ്ങ ഇട്ടു ചെറിയ തീയിൽ വറുക്കുക…ഇളം ഗോൾഡൻ കളർ ആകുമ്പോൾ പഞ്ചസാര ഏലക്കായ ഇവ ഇട്ടു അടുപ്പിൽ നിന്ന് മാറ്റുക…
നേരത്തെ തയ്യാറാകിയ മൈദാ ബാറ്റെർ പാൻ കേക്ക് ഉണ്ടാക്കി അതിൽ ഈ ഫില്ലിംഗ് വച്ചു ചുരുട്ടി എടുക്കുക കഴിക്കാം

PC : Instagram.com/hungry_joe_
#Taste24X7 #eatattrivandrum #keralafoodie #eat #രുചി #keralafood #keralafoodie #keralagram #keralafoodblogger #nadanfood #thaninadan #mallufoodie #keralacuisine #frommykitchen #kl14pullo #kannur #keralatourism #biriyani #chickensofinstagram #dubaifoodie #dubaifoodbloggers #instadaily #mallugram #theuncommonbox #kerala #kerala360 #foodporn #foodphotooftheday #foodpost #food52grams

റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here