Home Health പ്രതിരോധ ശേഷി കൂട്ടാൻ നെല്ലിക്ക വെച്ചൊരു സ്ക്വാഷിന്റെ റെസിപ്പി ആണുട്ടോ ഇന്ന് … എല്ലാവരും ട്രൈ...

പ്രതിരോധ ശേഷി കൂട്ടാൻ നെല്ലിക്ക വെച്ചൊരു സ്ക്വാഷിന്റെ റെസിപ്പി ആണുട്ടോ ഇന്ന് … എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.

പ്രതിരോധ ശേഷി കൂട്ടാൻ നെല്ലിക്ക വെച്ചൊരു സ്ക്വാഷിന്റെ റെസിപ്പി ആണുട്ടോ ഇന്ന് …

ചേരുവകൾ:-

നെല്ലിക്ക -250 g
പഞ്ചസാര-കുരു നീക്കിയ ശേഷമുള്ള അതെ അളവിൽ
ചെറുനാരങ്ങാനീര്-1 TbSp

പാകം ചെയ്യുന്ന വിധം:-

നെല്ലിക്ക നികക്കെ വെള്ളമൊഴിച്ചു വേവിക്കണം…പിളരാൻ തുടങ്ങുമ്പോൾ ഊറ്റിയെടുത്തു കുരു കളയുക…നെല്ലിക്ക വേവിച്ച വെള്ളത്തിൽ പഞ്ചസാര ചേർത്തു തിളപ്പിക്കുക…പഞ്ചസാര ഉരുകിയ ശേഷം നെല്ലിക്ക ചേർത്തു വീണ്ടും തിളപ്പിക്കുക…നെല്ലിക്ക നിറം മാറുമ്പോൾ അടുപ്പിൽ നിന്നും വാങ്ങി അരിച്ചെടുത്തു നാരങ്ങാനീര് ചേർക്കുക…ഇത് ആറു മാസത്തോളം കേടാവാതിരിക്കും…ഫ്രിഡ്ജിൽ സൂക്ഷിക്കാം…ആവശ്യാനുസരണം വെള്ളം ഒഴിച്ചു serve ചെയ്യാം…

വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here