Home എന്നും ഒരേ രീതിയിൽ ഉള്ള ചിക്കൻ കറി കഴിച്ചു മടുത്തെങ്കിൽ ചെട്ടിനാട് ചിക്കൻ റോസ്റ്റ് പരീക്ഷിക്കാം. തയ്യാറാക്കാൻ എളുപ്പവും രുചിയിൽ മുന്നിലുമാണ്. വീട്ടിലുള്ള ചേരുവകൾ കൊണ്ട് തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം.പൊറോട്ടയുടെ കൂടെയും, ചപ്പാത്തിയുടെ കൂടെയും കഴിക്കാൻ നല്ല രുചിയാണ്. 1613151865-picsay
1613151865-picsay
