Home Curry ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് മുട്ടക്കറി തയ്യാറാക്കിയാലോ എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും...

ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് മുട്ടക്കറി തയ്യാറാക്കിയാലോ എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

മുട്ട കറി

ചേരുവകൾ

മുട്ട – 6
ഓയിൽ- 2ടേബിൾ സ്പൂൺ
പട്ട, ഏലക്ക, ഗ്രാമ്പു
കറി വേപ്പില
സവാള 2
ഉപ്പ്
പച്ചമുളക് 2
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1ടേബിൾ സ്പൂൺ
ഓയിൽ 1ടേബിൾ സ്പൂൺ
മഞ്ഞപ്പൊടി 1/4 ടീ സ്പൂൺ
മുളക് പൊടി 1/2 ടീ സ്പൂൺ
ഉപ്പ്
മഞ്ഞപ്പൊടി 1/2 ടീ സ്പൂൺ
ഗരം മസാല 1 ടീ സ്പൂൺ
മല്ലിപൊടി 1ടീ സ്പൂൺ
മുളകുപൊടി 2ടീ സ്പൂൺ
തക്കാളി 1
വാട്ടർ 1/2 കപ്പ്‌
തേങ്ങ 1/2 കപ്പ്‌
നട്സ് 5

തയ്യാറാക്കുന്ന വിധം

മുട്ട പപുഴുങ്ങി അതിൽ ഒന്നു മാറ്റി വെക്കുക. ശേഷം മുട്ട എണ്ണയിൽ മഞ്ഞപ്പൊടി, മുളകുപൊടി ചേർത്ത് നന്നായി ഫ്രൈ ആക്കി എടുക്കുക. ശേഷം മസാല ഉണ്ടാക്കുക. സവാള,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് എന്നിവ ചേർത്ത് നന്നായി വാഴറ്റി പൊടികൾ ചേർത്ത് ഇളക്കുക. ശേഷം തക്കാളി ചേർക്കുക. ശേഷം തേങ്ങയും നട്സ് ഉം ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം മാറ്റിവച്ച മുട്ട കൈ കൊണ്ട് ഉടച്ചെടുക്കുക. ശേഷം മുട്ടകൾ ചേർക്കുക.
PC : Instagram.com/maya_yummyoyummy
#Taste24X7 #eatattrivandrum #keralafoodie #eat #രുചി #keralafood #keralafoodie #keralagram #keralafoodblogger #nadanfood #thaninadan #mallufoodie #keralacuisine #frommykitchen #kl14pullo #kannur #keralatourism #biriyani #chickensofinstagram #dubaifoodie #dubaifoodbloggers #instadaily #mallugram #theuncommonbox #kerala #kerala360 #foodporn #foodphotooftheday #foodpost #food52grams

റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here