Home Recipes No Mayo Egg Sandwich 🥪

No Mayo Egg Sandwich 🥪

ബ്രെഡും മുട്ടയും കൊണ്ട് വളരെ പെട്ടെന്ന് ഉണ്ടാക്കാം ഈ സൂപ്പർ ബ്രീക്ഫസ്റ്റ്. ഈ oru sandwich ഉണ്ടാക്കാൻ നമ്മൾ mayonnaise ഉപയോഗിക്കുന്നില്ല . അതു കൊണ്ട് തന്നെ നല്ല ഹെൽത്തി ആണ് ‘

 

INGREDIENTS:
Bread – 4 slices
Egg – 2 nos
Onion – small chopped
Carrot – 1/4 cup grated / chopped
Green chillies
Pepper powder
Curry leaves/ coriander leaves
Turmeric powder- a pinch
Tomato ketchup
Cheese sheet – 1 no ( optional)
Butter / ghee
Salt to taste

ഉണ്ടാക്കുന്ന വിധം :

1. ഒരു പാത്രത്തിലേക്കു മുട്ടയും , സവാളയും , കാരറ്റ് , പച്ചമുളക് , വേപ്പില , മല്ലിയില , മഞ്ഞൾ പൊടി , കുരുമുളക് പൊടി , ഉപ്പു എല്ലാം ചേർത്ത് നന്നായിട്ട് അടിച്ചെടുക്കുക .
2. ഒരു പാനിൽ ഓയിൽ / ബട്ടർ ഒഴിച്ച് ചൂടാകുമ്പോൾ മുട്ടയുടെ കൂട്ട് ഒഴിച്ച് കൊടുക്കുക .
3. ഒഴിച്ച ഉടനെ പാനിന്റെ നടുഭാഗത്തേക്കു ഒരു rectangular shape ഇൽ മുട്ട ആക്കിയെടുക്കുക .
4. അടിഭാഗം മൊരിഞ്ഞു തുടങ്ങുമ്പോൾ മറച്ചിട്ടു കൊടുക്കുക . ശേഷം രണ്ടായിട്ടു മുറിക്കുക . എന്നിട്ട് നന്നായിട്ട് കുക്ക് ആയാൽ മാറ്റി വക്കുക .
5. ഇനി ആ പാനിലേക്കു രണ്ടു വശവും ബട്ടർ / നെയ്യ് പുരട്ടിയ ബ്രഡ് വക്കുക . ബ്രഡ് oru വശം നല്ല golden brown കളർ ആകുമ്പോൾ മറച്ചിട്ടു അതിലേക്കു ചീസ് ചേർക്കുക . അതിന്റെ മുകളിൽ ആയി ഉണ്ടാക്കിയ ഓംലറ്റ് വക്കുക. ടൊമാറ്റോ sauce കൂടെ ഇട്ട് വേറെ ബ്രഡ് കൂടെ വച്ച് നന്നായി toast ചെയ്യുക
Egg Sandwich ready !!

🔔വിശദമായ വീഡിയോ കാണാനായി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക :

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ No Mayo Egg Sandwichറെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here