ചക്ക വറുത്തത്
ചേരുവകൾ:-
ചക്ക ചുള കാണാം കുറച്ചു നീളത്തിൽ അരിഞ്ഞത് – 1/2kg
വെളിച്ചെണ്ണ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന് കുറച്ചു വെള്ളത്തിൽ കലക്കി വെക്കണം
തയ്യാറാക്കുന്ന വിധം:-
അടുപ്പ് കത്തിച്ചു ചട്ടി വെച്ച് ചൂടായാൽ വെളിച്ചെണ്ണ ഒഴ്ക്കുക. എണ്ണ നന്നായി ചൂടായ ശേഷം അരിഞ്ഞു വെച്ച ചക്ക ഇട്ടു മുക്കാൽ ഭാഗം മൂത്തു വരുമ്പോൾ ഉപ്പ് വെള്ളം തളിച്ച് കൊടുത്തു നന്നായി ഇളക്കി കൊടുക്കണം, പാകം ആയാൽ അടുപ്പിൽ നിന്നും കോരി മാറ്റാം.
Instagram.com/pratscorner
റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.