Home Recipes വെറും മൂന്നു മിനിറ്റിൽ സൂപ്പർ രുചിയിൽ സ്നാക് ഉണ്ടാക്കാം… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും...

വെറും മൂന്നു മിനിറ്റിൽ സൂപ്പർ രുചിയിൽ സ്നാക് ഉണ്ടാക്കാം… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും… ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ..

സ്നാക്സ് റെസിപ്പി

ചേരുവകൾ

കോൺഫ്ലവർ ഒരു കപ്പ്
അരിപ്പൊടി അര കപ്പ്
ഉപ്പ് ആവശ്യത്തിന്
കാരറ്റ് അരിഞ്ഞത് ഒരു കപ്പ്
ക്യാപ്സിക്കം അരക്കപ്പ്
സവാള അരിഞ്ഞത്
ഇഞ്ചി വെളുത്തുള്ളി ഒരു ടേബിൾസ്പൂൺ
മുളകുപൊടി ഒരു ടീസ്പൂൺ
തൈര് രണ്ട് ടേബിൾ സ്പൂൺ
ബേക്കിംഗ് സോഡ കാൽ ടീസ്പൂൺ ഓപ്ഷണൽ
മല്ലിയില അരിഞ്ഞത് രണ്ട് ടേബിൾ സ്പൂൺ
വെള്ളം നാല് ടേബിൾ സ്പൂൺ
ഓയിൽ വറുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു ബൗളിലേക്ക് എല്ലാ ചേരുവകളും ചേർത്ത് നല്ലപോലെ മിക്സ് ആക്കുക കയ്യിൽ കുറച്ച് വെള്ളം ആക്കിയതിനു ശേഷം ചെറിയ കഷണങ്ങൾ എടുത്ത് ചെറുതായി ഒന്ന് ഉരുട്ടിയെടുക്കുക .

ഓയിൽ ചൂടാകുമ്പോൾ മീഡിയം തീയിൽ വെച്ച് നല്ല ഗോൾഡൻ കളർ ഫ്രൈ ചെയ്തു മാറ്റം സൂപ്പർ ടേസ്റ്റിൽ വളരെ കുറഞ്ഞ സമയത്തിൽ തയ്യാറാക്കാവുന്ന സ്നാക്ക് ആണ്..

വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here