Home Chicken വേറെ ലെവൽ ഒരു ചിക്കൻ കറി… ഒരു തവണ ഇതുപോലെ ഉണ്ടാക്കി നോക്കൂ…. എല്ലാവരും ട്രൈ...

വേറെ ലെവൽ ഒരു ചിക്കൻ കറി… ഒരു തവണ ഇതുപോലെ ഉണ്ടാക്കി നോക്കൂ…. എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെ അതികം ഇഷ്ടമാകും…

ചിക്കൻ കറി

ചേരുവകൾ

ചിക്കൻ – 1/2kg
സവാള അരിഞ്ഞത് – 2 എണ്ണം
തക്കാളി അരച്ചത് – 2 എണ്ണം
ഇഞ്ചി വെളുത്തുള്ളി അരച്ചത് – 2 tbs
നാരങ്ങാനീര് – 1tbs
തൈര് – 2tbs
കുരുമുളക്പൊടി – ഒന്നര tbs
കാശ്മീരി മുളക്പൊടി – 3tbs
മുളക്പൊടി – 1tbs
മഞ്ഞൾപൊടി – അരടീസ്പൂൺ
മല്ലിപൊടി – 1tbs
ഗരം മസാല – അരടീസ്പൂൺ
ചെറിയ ജീരകം പൊടിച്ചത് – അരടീസ്പൂൺ
ഫ്രഷ് ക്രീം – അരക്കപ്പ്
കസൂരിമേത്തി – 1tbs
ഓയിൽ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
Sugar – 1 tsp

ഉണ്ടാകുന്ന വിധം

ചിക്കനിലേക് ഇഞ്ചിവെളുത്തുള്ളി മുളക്പൊടി മഞ്ഞൾപൊടി ഉപ്പ് കുരുമുളക്പൊടി തൈര് നാരങ്ങാനീര് ചേർത്ത് അരമണിക്കൂർ മാരിനേറ്റ് ചെയ്തുവെക്കുക .പാനിൽ കുറഞ്ഞ ഓയിൽ ഒഴിച്ച് ഫ്രൈ ചെയ്തെടുക്കുക .

കടായിയിലേക് ഓയിൽ ഒഴിച്ച് സവാള ഇഞ്ചി വെളുത്തുള്ളി ചേർത്ത് വഴറ്റുക ഇതിലേക്കു തക്കാളി അരച്ചത് ചേർത്ത് വേവിക്കുക .വെന്തുവരുമ്പോൾ മഞ്ഞൾപൊടി മുളക്പൊടി മല്ലിപൊടി garam മസാല ജീരകം പൗഡർ ഉപ്പ് ചേർത്ത് വഴറ്റുക .ഇതിലേക്കു ഫ്രൈ ചെയ്ത ചിക്കൻ ചേർത്ത് ആവശ്യത്തിന് വെള്ളമൊഴിച്ചു 10 മിനുട്ട് വേവിക്കുക .ശേഷം ഫ്രഷ് ക്രീം കസൂരിമേത്തി ഒരു ടീസ്പൂൺ പഞ്ചസാര ചേർത്ത് ചൂടോടെ സെർവ് ചെയ്യാം ..

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here