Home Egg മുട്ട വരട്ടിയത് ഇതുപോലെ ഉണ്ടാക്കിനോക്കു / Egg Masala Roast / Mutta Varattiyathu എല്ലാവരും...

മുട്ട വരട്ടിയത് ഇതുപോലെ ഉണ്ടാക്കിനോക്കു / Egg Masala Roast / Mutta Varattiyathu എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന റെസിപ്പി ആണ്.

മുട്ട വരട്ടിയത് ഇതുപോലെ ഉണ്ടാക്കിനോക്കു / Egg Masala Roast / Mutta Varattiyathu

 

Ingredients

Egg – 10 nos
Oil – 3 tbsp
Curry leaves
Green Chilly – 3 nos
Onion- 3 nos
Salt – 1 ½ tsp
Oil – 1 tsp
Ginger, Garlic – 1 tbsp (Crushed)
Tomato – 1 nos
Turmeric Powder – 1 tsp
Chilli powder – 1 tsp
Coriander Powder – 1 tsp
Cumin- 1 tsp
Pepper Powder – 1 tsp
Water – ½ cup
Egg – 10 nos
Oil – 2 tbsp
Garam Masala – 1 tsp
Coriander Leaves
Curry Leaves

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ 3 ടേമ്പിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക അതിലേക്ക് കുറച്ച് കറിവേപ്പിലയും 3 പച്ചമുളക് ചെറുതായി അരിഞ്ഞതും ചേർത്ത് ഒന്ന് ഇളക്കിക്കൊടുത്ത ശേഷം 4 മീഡിയം സവാള ചെറുതായി അരിഞ്ഞത് ഇട്ട് അതിലേക്ക് 1 ടീസ്പൂൺ ഉപ്പ് ചേർത്ത് ഒന്നു വയറ്റിയെടുക്കുക അതിന് ശേഷം 1 ടീസ്പൂൺ ഒയിൽ ഒഴിച്ച് അതിലേക്ക് 1 ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് വയറ്റുക പിന്നെ ഒരു തക്കാളി ചെറുതായി അരിഞ്ഞതും ചേർത്ത് നന്നായി ഒന്ന് വഴറ്റിയെടുക്കുക അതിന് ശേഷം ഇതിലേക്ക് മസാല പൊടികൾ ചേർത്ത് കൊടുക്കാം 1 ടേബിൾ സ്പൂൺ മഞ്ഞൾ പൊടി, 1 ടേബിൾ സ്പൂൺ മുളക് പൊടി, 1 ടേബിൾ സ്പൂൺ മല്ലിപ്പൊടി എന്നിവ ചേർത്ത് ഇതിൻ്റെ പച്ചമണം മാറുന്നതു വരെ വഴറ്റിയെടുത്തതിന് ശേഷം അതിലേക്ക് 1 ടീസ്പൂൺ പെരുഞ്ചീരകം 1 ടീസ്പൂൺ കുരുമുളക് പൊടി എന്നിവ ചേർത്ത് ഒന്ന് ഇളക്കിയെടുക്കുക ശേഷം അതിലേക്ക് അരക്കപ്പ് വെള്ളം ഒഴിച്ചു കൊടുക്കുക വെള്ളം വറ്റി വരുമ്പോൾ അതിലേക്ക് മുട്ട അടിച്ചെടുത്തത് (10 എണ്ണം) ഒഴിച്ചു കൊടുത്ത് നന്നായി ഫ്രൈ ചെയ്തെടുത്ത ശേഷം 1 ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുത്ത് വഴറ്റുക, ഇതിൽ 1 ടീസ്പൂൺ ഗരം മസാല ഇട്ട് ഒന്നുകൂടി വഴറ്റിയെടുക്കുക സ്റ്റൗ ഓഫ് ചെയ്ത ശേഷം കുറച്ച് മല്ലിച്ചപ്പും കറിവേപ്പിലയും ഇട്ട് ഇളക്കിയെടുത്ത് പ്ലേറ്റിലേക്ക് മാറ്റുക

വിശദമായ വീഡിയോ കാണുന്നതിന് താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here