Home Break fast ഇനി ബ്രീക്ഫസ്റ്റിനു ഈ വെറൈറ്റി ഡിഷ്‌ ട്രൈ ചെയ്ത് നോക്കു….. വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ...

ഇനി ബ്രീക്ഫസ്റ്റിനു ഈ വെറൈറ്റി ഡിഷ്‌ ട്രൈ ചെയ്ത് നോക്കു….. വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ കഴിയുന്ന രുചികരമായ ബ്രേക്ക് ഫാസ്റ്റ് ആണ്… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

രുചികരമായ ബ്രേക്ഫാസ്റ്റ് 

ഇന്ഗ്രെടിയന്റ്സ് :

മൈദ – 1 കപ്പ്‌

ഉപ്പ് – 1/2 ടീസ്പൂൺ + ഒരു നുള്ള്

സൺഫ്ലവർ ഓയിൽ – 1 ടേബിൾസ്പൂൺ

വെള്ളം ( ആവിശ്യത്തിനു )

മുട്ട – 2

മല്ലി ഇല ( ആവിശ്യത്തിനു )

തയ്യാറാക്കുന്ന വിധം

ചപ്പാത്തി പരിവാതിൽ കുഴച്ചു, മുട്ട സ്പൂൺ കൊണ്ട് ഒഴിച് ചുറ്റെടുക്കുക.

ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ട്ടപെടുന്ന ഒരു ഐറ്റം ആണ്…

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here