Home Recipes ഇങ്ങനെ ഒരു തോരൻ ഉണ്ടാക്കി നോക്കു ചക്കക്കുരു മുരിങ്ങയില തോരൻ കിടിലൻ ടേസ്റ്റ് ആണ്… എല്ലാവരും...

ഇങ്ങനെ ഒരു തോരൻ ഉണ്ടാക്കി നോക്കു ചക്കക്കുരു മുരിങ്ങയില തോരൻ കിടിലൻ ടേസ്റ്റ് ആണ്… എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

ചക്കക്കുരു മുരിങ്ങയില തോരൻ

Ingredients:

1. Jack fruit seeds/ Chakkakuru- 150gm
2. Muringa ila/ Drumstick leaves- as required
3. Coconut oil/ any other oil- 1 tbspn
4. Mustard seeds -1/2 tspn
5. Shallots-3
6. Coconut Scrapped- 8 tbspn
7. Cumin seeds-1/2 tspn
8. Green Chilly-4 nos
9. Turmeric powder -1/2 tspn
10. Garlic -3 cloves
11. Water-as required

വളരെ എളുപ്പത്തിൽ തന്നെ കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് നമ്മൾക്ക് വീട്ടിൽ അടിപൊളിയായി തയ്യാറാക്കി എടുക്കാൻ കഴിയുന്ന ഒരു രുചികരമായി വിഭവമാണ് ചക്കക്കുരു മുരിങ്ങയില തോരൻ…

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here