Home Health ഈ ഒരു സമയത്തു കുടിക്കാൻ പറ്റിയ ഏറ്റവും നല്ല പാനീയമാണ് ചുക്കുകാപ്പി…വളരെ എളുപ്പത്തിൽ നമുക്കിത് വീട്ടിലുണ്ടാക്കാം...

ഈ ഒരു സമയത്തു കുടിക്കാൻ പറ്റിയ ഏറ്റവും നല്ല പാനീയമാണ് ചുക്കുകാപ്പി…വളരെ എളുപ്പത്തിൽ നമുക്കിത് വീട്ടിലുണ്ടാക്കാം … എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

ചുക്കുകാപ്പി

ചേരുവകൾ:-

വെള്ളം -1 1/2 കപ്പ്
പട്ട -ഒരു ചെറിയ കഷ്ണം
ഏലക്ക -ഒരെണ്ണം
ഗ്രാമ്പു -2 എണ്ണം
ചുക്കുപൊടി -1/2 TSp
കുരുമുളകുപൊടി -1/2 TSp
കാപ്പിപ്പൊടി -1/4 -1/2 TSp
ശർക്കര -as per taste

പാകം ചെയ്യുന്ന വിധം:-

വെള്ളം തിളക്കുമ്പോൾ കാപ്പിപ്പൊടി ഒഴിച്ചുള്ള എല്ലാം ചേർത്തു നന്നായി തിളപ്പിക്കുക…ഇതൊരു ഒരു കപ്പ് ആയി വറ്റിച്ചെടുക്കണം…

ഇതിലേക്ക് കാപ്പിപൊടി ചേർത്തു അടുപ്പിൽ നിന്നും വാങ്ങി ചൂടോടെ serve ചെയ്യാം…

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here