Home Health ആഴ്ച കൊണ്ട് 5 kg കുറയ്ക്കാൻ , കൂടാതെ ഷുഗർ, കൊളസ്‌ട്രോൾ, യൂറിക്കസിഡ് എന്നിവ കുറയ്ക്കാനും...

ആഴ്ച കൊണ്ട് 5 kg കുറയ്ക്കാൻ , കൂടാതെ ഷുഗർ, കൊളസ്‌ട്രോൾ, യൂറിക്കസിഡ് എന്നിവ കുറയ്ക്കാനും ഇത് breakfast ആക്കൂ.👍👍… Overnight chia oats. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.

Overnight chia oats

ആഴ്ച കൊണ്ട് 5 kg കുറയ്ക്കാൻ , കൂടാതെ ഷുഗർ, കൊളസ്‌ട്രോൾ, യൂറിക്കസിഡ് എന്നിവ കുറയ്ക്കാനും ഇത് breakfast ആക്കൂ.👍👍… Overnight chia oats😋😋😋. റെസിപ്പി ഇഷ്ടമായാൽ ഷെയർ ചെയ്യണേ. Lekha’s sweet kichen subscribe ചെയ്യണേ
റെസിപ്പി ലിങ്ക് 👇👇

INGREDIENTS

Oats -1/2 cup

Peanut – 1/3 cup

Fruits

Nuts

Dates

Cocoa powder – 1/2 tsp

Curd – 1 tbsp

Chia seeds

Black raisin

Undakkunna വിധം

കപ്പലണ്ടി നന്നായി അരച്ച് അതിലേക്ക് 1 1/4 ഗ്ലാസ്‌ വെള്ളം കൂടി ഒഴിച്ച് peanut milk ആക്കി മാറ്റിവെക്കുക. കുറച്ച് വെള്ളം ഒഴിച്ച് ഓട്സ് കുതിർത്ത ശേഷം ആ വെള്ളം oottikalauka. Athinu ശേഷം അതിലേക്ക് ചിയാ seeds, oru tbls തൈര്, ബ്ലാക്ക് റൈസിന്. 1 ആപ്പിൾ പകുതി ഗ്രേറ്റ് ചെയ്തത്, peanut milk enniva ചേർത്ത് ഓവർ നൈറ്റ്‌ ഫ്രിഡ്ജിൽ വെക്കുക. പിറ്റേന്ന് രാവിലെ എടുത്ത് അത് 2 ഗ്ലാസിൽ divide ചെയ്യുക. ആദ്യം ഒരെണ്ണം ത യ്യാറാക്കാം. അതിലേക്ക് ആവശ്യത്തിന് peanut milk ഒഴിച്ച് ലൂസ് ആക്കുക. ആവശ്യത്തിന് ഫ്രൂട്ട്സ് ആഡ് ചെയ്യുക….രണ്ടാമത്തത്തിൽ കൊക്കോ പൌഡർ ഉം, ഡ്രൈ ഫ്രൂട്ട്സും ഇട്ട് തയ്യാറാക്കുക….. അമിത വണ്ണം പെട്ടന്ന് കുറയ്ക്കാൻ പറ്റും. Constipation ( മലബന്ധം ) മാറിക്കിട്ടും… ശരീരത്തിലെ യൂറിക്കസൈഡിന്റെ അളവ് നിയന്ത്രിക്കാൻ പറ്റും. എല്ലാം കൊണ്ടും സൂപ്പർ breakfast ആണ് 😋😋.. റെസിപ്പി ലിങ്ക് 👇👇👇

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here