Home Recipes കുഴിവേണ്ട കുക്കർ വേണ്ട ചെമ്പിൽ പെർഫെക്റ്റ് ചിക്കൻ കുഴിമന്തി😋

കുഴിവേണ്ട കുക്കർ വേണ്ട ചെമ്പിൽ പെർഫെക്റ്റ് ചിക്കൻ കുഴിമന്തി😋

ആവശ്യമായ ചേരുവകൾ

ബസ്മതി അരി
ചിക്കൻ
മുളക് പൊടി
മല്ലിപൊടി
മഞ്ഞൾ പൊടി
കുരുമുളക്
ഏലയ്ക്ക
ജീരകം
മല്ലി
ഗ്രാമ്പൂ
കറുവാപ്പട്ട
മന്തിമസാല
Maggicube
ഉള്ളി
തക്കാളി
വെളുത്തുള്ളി
ഉപ്പ്
ഓയിൽ
ഉണക്ക നാരങ്ങ
Red food colour

ഇത്രയും ചേരുവകൾ കൊണ്ട് എളുപ്പത്തിൽ ചിക്കൻ കുഴിമന്തി തയ്യാറാക്കാം…. വീഡിയോ കാണാനായി തായേയുള്ള link ക്ലിക്ക് ചെയ്യുക…. ഇഷ്‌ട്ടായാൽ subscribe ചെയ്യണേ…

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചെമ്പിൽ ചിക്കൻ കുഴി മന്തി ഒന്ന് ഉണ്ടാക്കി നോക്കൂ…

റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here