Home Recipes വളരെ എളുപ്പത്തിൽ ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു ഷേക്ക് ആണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കു...

വളരെ എളുപ്പത്തിൽ ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു ഷേക്ക് ആണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

വളരെ എളുപ്പത്തിൽ ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു ഷേക്ക് ആണിത്

Jackfruit Shake😋😋😋

Ingredients: –

Jackfruit
Frozen Milk
Sugar
Water

പഴുത്ത ചക്ക , തണുത്ത പാൽ, പഞ്ചസാര , വെള്ളം എന്നിവ ചേർത്ത് നന്നായി mix യിൽ നന്നായി അടിക്കുക .🍹🍹🍹 Shake Ready… 😋😋😋

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here