Home Recipes ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്കൊരു കിടിലം സോയാ മഞ്ചൂരിയൻ തയ്യാറാക്കാം. എല്ലാവരും ട്രൈ ചെയ്തു നോക്കു...

ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്കൊരു കിടിലം സോയാ മഞ്ചൂരിയൻ തയ്യാറാക്കാം. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

നമുക്കൊരു കിടിലം സോയാ മഞ്ചൂരിയൻ തയ്യാറാക്കാം

ingredients

100g soya chunks
1 tsp garlic paste
1tsp ginger paste
3tbsp corn flour
2 tbsp maida
1tsp +1/2tsp red chilli powder
1tbsp lemon juice
1/2 tsp pepper powder
1/2tsp+1/4tsp salt
2tbsp oil
1medium size onion
1tsp finely chopped ginger
1big green chilli
2tsp sugar
1tsp soya sauce
2tbsp vinegar
Coriander leaves
2tbsp tomato sauce

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ കുറച്ച് വെള്ളം വെച്ച് തിളപ്പിക്കുക. വെള്ളം തിളച്ചു വരുമ്പോൾ സോയാ ചങ്ക്സ് ഇടുക. Flame off ചെയ്യുക എന്നിട്ട് പാത്രം മൂടിവെച്ച് 5 m cook ചെയ്യുക. 5 മിനുട്ട് കഴിഞ്ഞ് ഇത് പച്ചവെള്ളത്തിൽ ഇട്ട് തണുത്തതിനു ശേഷം നന്നായി പിഴിഞ്ഞെടുക്കുക. ഇതിലോട്ട് മൈദ Cornflour ഇഞ്ചി വെളുത്തുള്ളി Paste 1tsp മുളകുപൊടി നാരങ്ങാ നീര് ഉപ്പ് ഇവ ചേർത്ത് ഇളക്കി 5 m വെച്ചതിനു ശേഷം ചൂടായ എണ്ണയിൽ ഇട്ട് വറത്തു കോരുക. ഒരു പാനിൽ എണ്ണ ഒഴിച്ചു കൊടുത്ത് ചൂടാകുമ്പോൾ അരിഞ്ഞു വെച്ചിരിക്കുന്ന സവാള ഇഞ്ചി പച്ചമുളക് ഇവ ഇട്ട് വയട്ടിയതിനു ശേഷം 1 /2 tsp മുളകുപൊടി 1/2 tsp കുരുമുളകുപൊടി വിന്നാഗിരി പഞ്ചസാര കാൽ tsp ഉപ്പ് ഇവ ചേർത്ത് mix ചെയ്തതിനു ശേഷം ഒരു tbsp corn flour കാൽ കപ്പ് വെള്ളത്തിൽ mix ചെയ്തത് ഒഴിച്%0ു കൊടുത്ത് ഇളക്കുക. ഇത് thick ആയി വരുമ്പോൾ വറത്തു വെച്ചിരിക്കുന്ന Soya chunks ഇട്ട് കൊടുത്ത് നന്നായി ഇളക്കിയതിനു ശേഷം കുറച്ചു മല്ലിയിലയും ഇട്ട് ഒന്നു കൂടി ഇളക്കി Stoveൽ നിന്ന് വാങ്ങുക. നമ്മുടെ tasty യായിട്ടുള്ള Soya മഞ്ചൂരിയൻ തയ്യാറായി. എല്ലാവരും ഒന്ന് try ചെയ്ത് നോക്കണേ.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here