ദോശ
അമിത വണ്ണം കുറയ്ക്കാൻ താൽപ്പര്യം ഉള്ളവർക്കും ഷുഗർ കുറയ്ക്കാൻ താൽപ്പര്യം ഉള്ളവർക്കും breakfast ആയും dinner ആയും കഴിക്കാവുന്ന ടേസ്റ്റി ദോശ. Fermentation ചെയ്യണ്ട. നിമിഷ നേരം കൊണ്ട് ദോശ റെഡി 😋.
INGREDIENTS
ഉഴുന്ന് പരിപ്പ് – 1/4 കപ്പ്
1/4 tsp – ഉലുവ
റോൾഡ് ഓട്സ് – 1 cup
ഇഞ്ചി
ഉണ്ടാക്കുന്ന വിധം
ഉഴുന്നുപരിപ്പും ഉലുവയും നന്നായി കഴുകിയ ശേഷം കുറച്ച് വെള്ളം ഒഴിച്ച് 6 മണിക്കൂർ കുതിർക്കാൻ വെക്കുക.ഓട്സ് കുറച്ചു വെള്ളം ഒഴിച്ച് 15 മിനിറ്റ് കുതിർക്കുക.അതിനു ശേഷം കുതിർത്തതെല്ലാം കൂടി മിക്സിയുടെ ജാറിലിട്ട് ഒരു ചെറിയ കഷ്ണം എഞ്ചിയും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക ( ദോശ constistency ). Athinu ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് തവയിൽ ദോശ ഉണ്ടാക്കാം… സൂപ്പർ ടേസ്റ്റി ദോശ റെഡി 😋😋,.. റെസിപ്പി ഷെയർ ചെയ്% 4ണേ.. Lekha’s sweet kichen subscribe cheyyanum മറക്കല്ലേ. റെസിപിയിൽ വ്യക്ത വരുത്താൻ വീഡിയോ കൂടി kanane👍❤. റെസിപ്പി ലിങ്ക് 👇👇👇👇👇
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.