Home Kitchen tip വീട്ടിൽ ഇത്രയും ഈസിയായി ഉണ്ടാക്കാം ഒനിയൻ പൗഡർ ഗാർലിക് പൗഡർ ജിഞ്ചർപൗഡർ. എല്ലാവരും ട്രൈ ചെയ്തു...

വീട്ടിൽ ഇത്രയും ഈസിയായി ഉണ്ടാക്കാം ഒനിയൻ പൗഡർ ഗാർലിക് പൗഡർ ജിഞ്ചർപൗഡർ. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ . സിമ്പിളായി തയ്യാറാക്കാൻ കഴിയുന്നതാണ്.

Onion powder,Garlic powder, Ginger powder

വീട്ടിൽ ഇത്രയും ഈസിയായി ഉണ്ടാക്കാം ഒനിയൻ പൗഡർ ഗാർലിക് പൗഡർ ജിഞ്ചർപൗഡർ

സവാള മൂന്നെണ്ണം ചെറുതായി അരിഞ്ഞത്
വെളുത്തുള്ളി 2 ചെറുതായി ഗ്രേറ്റ് ചെയ്തത് അല്ലെങ്കിൽ മിക്സിയിൽ ഒന്ന് തിരിച്ചെടുക്കുക
ഇഞ്ചി ഒരു കഷണം ചെറുതായി ഗ്രേറ്റ് ചെയ്തു എടുക്കുക അല്ലെങ്കിൽ മിക്സിയിൽ ഒന്ന് തിരിച്ചെടുക്കുക

ഒരു പ്ലേറ്റിലേക്ക് പരത്തി ഇട്ടു കൊടുത്തതിനുശേഷം വെയിലിൽ വച്ച് മൂന്നുദിവസം ഉണക്കിയെടുക്കുക അതിനുശേഷം പൊടിച്ചെടുത്തു എയർ ടൈറ്റായി അടച്ചു സൂക്ഷിക്കാം മാസങ്ങളോളം കേടു കൂടാതെ സൂക്ഷിക്കാം കടയിൽ നിന്നും വാങ്ങുന്ന അതെ രുചിയോടെ കൂടെ തന്നെ ഇഞ്ചി വെളുത്തുള്ളി സവാള പൗഡറുകൾ നമുക്ക് വീട്ടിൽ റെഡിയാക്കി എടുക്കാം

വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ…  ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷ%Bയർ ചെയ്യാനും മറക്കല്ലേ… തുടർ%4്നും ഇതുപോലുള്ള നല്ല നല്ല  വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here