Miracle Drink
A B C Juice : Apple – Beetroot – Carrot Juice
Ingredients for 1 Glass
Apple : 1 No
Beetroot : 1/2 piece
Carrot : 1 No
Lemon juice
തയ്യാറാക്കുന്ന വിധം
ഈ ജ്യൂസ് രാവിലെ വെറും വയറ്റിലാണ് കുടിക്കേണ്ടത്.ഒരു മാസമെങ്കിലും കുടിച്ചാലെ നിങ്ങൾക്ക് റിസൾട്ട് കിട്ടുകയുള്ളു.
ഒരു ആപ്പിളും പകുതി ബീറ്റ്റൂട്ടും ഒരു ക്യാരറ്റും മിക്സിയുടെ ജാറിലിട്ടു ഒട്ടും വെള്ളം ചേർക്കാതെ നല്ലപോലെ അരച്ചെടുക്കാം.
ശേഷം അതിൽ പകുതി നാരങ്ങയുടെ നീര് ചേർത്ത് ഗ്ലാസ്സിലോട്ടു മാറ്റം.വേണമെന്നുണ്ടെങ്കിൽ നിങ്ങൾക്ക് അരിച്ചു വെള്ളപോലെ കുടിക്കാം.കുട്ടികൾക്ക് ഇങ്ങനെ കൊടുക്കുന്നതാണ് നല്ലതു.ഇതിന്റെകൂടെ ഇഞ്ചിയോ നെല്ലിക്കയോ ചേർക്കുന്നത് നല്ലതാണ്.മധുരം വേണമെന്നുണ്ടെങ്കിൽ തേൻ ചേർത്ത് കഴിക്കാം.
വിശദമായ വീഡിയോ കാണുവാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്‍% 4േ… തുടർന്നും ഇതുപോB2ുള്ള നല്ല നല്ല പാചക വീഡിയോ കൾക്കB5ം കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.