നടു വേദനയ്ക്കും, സന്ധി വേദനയ്ക്കും പെട്ടന്ന് കുറവുണ്ടാകും..
INGREDIENTS🌿
🔸ചിന്നയില ( ശങ്കാമൂലി, പീനാറീശംഖു )
🔸എരുക്കില
🔸നൊച്ചിയില
🔸മുറുവെണ്ണ
🔸കർപ്പൂരാതി തൈലം
ഉണ്ടാക്കുന്ന വിധം
മുകളിൽ കൊടുത്തിരിക്കുന്ന ഇലകൾ എല്ലാം ചെറുതായി അരിഞ്ഞു ഒരു വൃത്തിയുള്ള വെള്ളം തുണിയിൽ ഇതെല്ലാം കൂടി ഇട്ട് കിഴി കെട്ടുക.
അതുനു ശേഷം ഒരു ചീനച്ചട്ടിയിൽ 3 tbsp മുറുവെണ്ണ, 3tbsp കർപ്പൂരാതി തൈലം ഇവ ഒഴിച്ച് അതിലേക്ക് കിഴി ഇറക്കി വെച്ച് ചൂടാക്കി (ഇല vadikkazhiumbol). വേദനയുള്ള ഭാഗത്തു വെക്കുക. പെട്ടന്ന് വേദന മാറും
ഇത് മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്ത് കൊടുക്കണേ…
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ%B LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.