Home Recipes വളരെ രുചികരവും എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്നതുമായ ഒരു അടിപൊളി പച്ചക്കായതോരൻ റെസിപ്പി ആണ്… എല്ലാവരും ട്രൈ...

വളരെ രുചികരവും എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്നതുമായ ഒരു അടിപൊളി പച്ചക്കായതോരൻ റെസിപ്പി ആണ്… എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

പച്ചക്കായതോരൻ

Ingredients

പച്ചക്കായ:3
വെള്ളം:1/2cup
മഞ്ഞൾപൊടി:1/4tsp
ചിരവിയ തേങ്ങ:3/4cup
ചെറിയ ജീരകം:1/4tsp
ചെറിയുള്ളി:3
വെളുത്തുള്ളി:2
പച്ചമുളക്:2
കറിവേപ്പില:3stem
ഉപ്പ് പാകത്തിന്
വെളിച്ചെണ്ണ:2tbsp
കടുക്:1tsp
വറ്റൽ മുളക് :3

തയ്യാറാക്കുന്ന വിതം 

ഒരു കടായിയിൽ പച്ചക്കായ അരിഞ്ഞതും ഉപ്പും വെള്ളവും ചേർത്തു വേവിക്കുക. ഇതിലേക്ക് മഞ്ഞൾപൊടിയും കൂടെ ചേർത്തു യോചിപ്പിക്കാം.ഇത് വേവുന്ന സമയം തേങ്ങ, ചെറിയജീരകം, ചെറിയുള്ളി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില മിക്സിയിൽ ചതച്ചെടുക്കുക.

ശേഷം വേവിച്ച പച്ചക്കായയിലേക്ക് ചേർത്തു ഒന്ന് ചൂടാക്കിയ ശേഷം തീ ഓഫ് ചെയ്യാം. ഇനി ഒരു ചെറിയ പാത്രം എടുത്ത് വെളിച്ചെണ്ണ ചൂടാക്കാം അതിലേക്ക് കടുക് കറിവേപ്പില വറ്റൽ മുളക് ഇട്ട് താളിക്കാം. ഇനി ഇത് പച്ചക്കായയിലേക്ക് ചേർത്തു മിക്സ് ചെയ്യാം. പച്ചക്കായ തോരൻ തയ്യാർ.

വിശദമായ വീഡിയോ കാണുന്നതിന് താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കു%4്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണി%B ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here