Home Break fast വളരെ സോഫ്റ്റും രുചികരവുമായ അടിപൊളി ഇഡ്ഡലിയുടെ റെസിപ്പി ആണ്… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും...

വളരെ സോഫ്റ്റും രുചികരവുമായ അടിപൊളി ഇഡ്ഡലിയുടെ റെസിപ്പി ആണ്… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

ഇഡലി

ഇന്നത്തെ ബ്രേക്ഫാസ്റ്റ് ആണ്.. നല്ല സോഫ്റ്റ് ഇഡലി.. മാവിനുള്ള റെസിപ്പി നോക്കാം

പച്ചരി : 1.5 കപ്പ്
ഉഴുന്ന് : 1/2 കപ്പ്
ചോറ് : 1/2 കപ്പ്
ഉലുവ : 4 – 5 എണ്ണം
ഉപ്പ്

തയ്യാറാക്കുന്ന വിധം

പച്ചരിയും ഉഴുന്നും നന്നായി കഴുകി ആവശ്യത്തിനു വെള്ളം ഒഴിച്ചു ഒരു 4 മണിക്കൂർ കുതിർത്തു വെക്കുക. ഉലുവയും ചേർക്കണം.

ചോറു കൂടി ചേർത്ത് രാത്രി അരച്ചു വെക്കുക.
രാവിലെ ആവശ്യത്തിനു ഉപ്പ് ചേർത്ത് ഇഡലി തട്ടിൽ ഒഴിച്ച് ആവിയിൽ വേവിക്കുക.

Instagram.com/ഇഹെയ്റ്റ്‌സ്‌പൈസ്

റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here