Home Pickle ഇരുമ്പൻ പുളി ഇഷ്ടമുള്ളവർ ആരൊക്കെയാ… എങ്കിൽ ഇന്നാ പിടിച്ചോ കിടിലൻ അച്ചാർ … എല്ലാവരും ട്രൈ...

ഇരുമ്പൻ പുളി ഇഷ്ടമുള്ളവർ ആരൊക്കെയാ… എങ്കിൽ ഇന്നാ പിടിച്ചോ കിടിലൻ അച്ചാർ … എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും….

ഇരുമ്പൻ പുളി  അച്ചാർ

Ingredients

Irumban puli -1/2kg

Ginger -1tbsp (chopped)

Garlic -10ns

Green chilli -3

Curry leaves

Fenugreek -1/4tsp

Chilli powder -21/2tbsp

Turmeric powder -1/4tsp

Asafoetida -1/4tsp

Mustard -1tsp

Gaggery -1tsp(grated)

Method

ഇരുമ്പൻ പുളി കഷ്ണങ്ങളാക്കി ഉപ്പിട്ട് മിക്സ് ചെയ്ത് വെക്കുക .
ഒരു പാത്രം വച്ച് അതിലേക്ക് നല്ലെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ കടുക് ,ഉലുവ എന്നിവ ഇട്ട് പൊട്ടിച്ച ശേഷം ഇഞ്ചി, പച്ചമുളക്, കറിവേപ്പില, വെളുത്തുള്ളി എന്നിവ ഇട്ട് ഉപ്പും കൂടെ ചേർത്ത് മൂപ്പിച്ചെടുക്കുക. ശേഷം മുളക് പൊടി, മഞ്ഞൾ പൊടി, എന്നിവ പച്ചമണം മാറുന്നത് വരെ വഴറ്റുക.

ഇനി ഉപ്പിട്ട് വച്ച ഇരുമ്പൻ പുളി ഇതിലിട്ട് മിക്സ് ചെയ്ത് കുറച്ച് നേരം മൂടി വെച്ച് വേവിക്കുക. ശേഷം കായപ്പെടിയും, വിനാഗിരിയും ചേർത്ത് മിക്സ് ചെയ്ത് ഇതിലേക്ക് ശർക്കര പൊടിച്ചതും ചേർത്ത് മിക്സ് ചെയ്താൽ അച്ചാർ റെഡി…..

വീഡിയോ കാണാനായി ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലു%4്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here