Home Curry ഇന്ന് വളരെ simple ആയി തേങ്ങ അരച്ച അയലക്കറി എങ്ങനെ ഉണ്ടാക്കാന്നു കണ്ടാലോ… എല്ലാവരും...

ഇന്ന് വളരെ simple ആയി തേങ്ങ അരച്ച അയലക്കറി എങ്ങനെ ഉണ്ടാക്കാന്നു കണ്ടാലോ… എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

തേങ്ങ അരച്ച അയലക്കറി

ചേരുവകൾ

Ayala -5nos
Tomato -2
Green chilli -2
Ginger garlic paste -1/2 son
Chilli powder -1 1/2 spn
Turmeric powder -1/2spn
Coconut -1cup
Tamarind-small pc
Cumin seeds -1/2spn
Salt
Onion chopped

തയ്യാറാക്കുന്ന വിധം

കഴുകി വൃത്തി ആക്കിയ അയല ചട്ടിയിലിടുക. ഇതിലേക്ക് തക്കാളി, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേശററ്, ഉപ്പ്, മഞ്ഞൾ പൊടി, മുളക് പൊടി ചേർത്ത് നന്നായി മിക്സു ചെയ്തതിനു ശേഷം വെള്ളം ചേർത്ത് വേവിക്കക. ശേഷം തേങ്ങ അരപ്പ് (തേങ്ങ + പുളി + ജീരകം + വെള്ളം ) ഒഴിച്ച് വീണ്ടും മൂടിവെച്ച് വേവിക്കുക.തിളച്ച് വന്നതിനു ശേഷം കറിവേപ്പില ഇടാം.ഇനി ഒരു പാൻ വച്ച് അതിലേക്ക് ഓയിൽ ഒഴിച്ച് സവാള ചെറുതായി മുറിച്ചത് ഇട്ട് fry ആയേനു ശേഷം കറിയിലേക്ക് ഒഴിക്കാം…….

അടിപൊളി അയലക്കറി റെഡി
വീഡിയോ കാണാനായി ലിങ്കിൽ ക്ലിക്ക് ചെയ്യാട്ടോ

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീ%Aിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here