Home Chicken Dhaka Chicken ചിക്കൻ്റെഈ പുതിയ രുചി നിങ്ങൾക്ക് ഇഷ്ടപ്പെടും. എല്ലാവരും ട്രൈ ചെയ്തു നോക്കു...

Dhaka Chicken ചിക്കൻ്റെഈ പുതിയ രുചി നിങ്ങൾക്ക് ഇഷ്ടപ്പെടും. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ നല്ല ടേസ്റ്റി റെസിപ്പി ആണ്.

Dhaka Chicken

ചിക്കൻ്റെഈ പുതിയ രുചി നിങ്ങൾക്ക് ഇഷ്ടപ്പെടും

തയ്യാറാക്കേണ്ട വിധം.

ചിക്കൻ 300 ഗ്രാം
മുട്ട ഒന്ന്
ഗരം മസാല മുക്കാൽ ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂൺ പച്ചമുളക് ഒരു ടീസ്പൂൺ
ജീരകപ്പൊടി അര ടീസ്പൂൺ
കുരുമുളകുപൊടി അര ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്2
ആവശ്യത്തിന് നാരങ്ങാ ഒന്ന്
വെളുത്ത എള്ള് ഒരു ടേബിൾ സ്പൂൺ
സ്പ്രിംഗ് ഒനിയൻ അരിഞ്ഞത് രണ്ട് ടേബിൾ സ്പൂൺ
ചിക്കൻ ലേക്ക് എല്ലാ ചേരുവകളും ചേർത്ത് നല്ലപോലെ മിക്സ് ആക്കിയതിനു ശേഷം ഒരു മണിക്കൂർ ഫ്രിഡ്ജിൽ മാറ്റിവയ്ക്കുക ഒരു മണിക്കൂറിനുശേഷം ചിക്കൻ ഓയിലിൽ ഇട്ട് ഫ്രൈ ചെയ്ത് മാറ്റിയെടുക്കാം മീഡിയം തീയിൽ വെച്ചിട്ട് വേണം ഫ്രൈ ചെയ്തെടുക്കാൻ നല്ല സൂപ്പർ ആയിട്ടുള്ള ചിക്കൻ ഫ്രൈ റെഡിയായി

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here