Home Recipes ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് ട്രഡീഷണൽ “മാമ്പഴപുളിശ്ശേരി” തയ്യാറാക്കിയാലോ എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക്...

ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് ട്രഡീഷണൽ “മാമ്പഴപുളിശ്ശേരി” തയ്യാറാക്കിയാലോ എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാൻ മറക്കല്ലേ.

ട്രഡീഷണൽ “മാമ്പഴപുളിശ്ശേരി” 

/ Trditionl Mmbazha Pulisseri / Sadya Mambazha kalan/ vishu/Onam special

ഒരു വർഷത്തോളം സൂക്ഷിച്ചുവെച്ച വരട്ടിയ മാമ്പഴം കൊണ്ടൊരു “മാമ്പഴപുളിശ്ശേരി”. വീണ്ടും ഒരു മാമ്പഴക്കാലം കൂടി പടിവാതൽക്കലെത്തുമ്പോൾ ഇങ്ങനെ മാമ്പഴം വരട്ടി സൂക്ഷിച്ചാൽ വര്ഷം മുഴുവനും നിങ്ങള്ക്ക് മാമ്പഴപുളിശ്ശേരിയും, മാമ്പഴ വിഭവങ്ങളും ആസ്വദിക്കാം.. . മാമ്പഴം വരട്ടുന്നവിധം ഡിസ്ക്രിപ്ഷൻ ബോക്സിൽ …. കണ്ടു നോക്കാം ട്രഡീഷണൽ മാമ്പഴപുളിശ്ശേരി
Mampazha Pullissery using Frozen Riped Mangoes… Watch the video and expecting your valuable feedbacks….
So please click below..

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here