Home Chicken ഇതിന്റെ രുചി ഒന്ന് വേറെ തന്നെ എല്ലാവരും ട്രൈ ചെയ്തു നോക്കൂ ഫുൾ ഫ്രൈഡ് ചിക്കൻ…...

ഇതിന്റെ രുചി ഒന്ന് വേറെ തന്നെ എല്ലാവരും ട്രൈ ചെയ്തു നോക്കൂ ഫുൾ ഫ്രൈഡ് ചിക്കൻ… തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

ഫുൾ ഫ്രൈഡ് ചിക്കൻ

ആവശ്യമായ സാധനങ്ങൾ

ചിക്കൻ

കാശ്മീരി ചില്ലി പൗഡർ

മഞ്ഞൾപൊടി

വലിയ ജീരകത്തിന് പൊടി

ആവശ്യത്തിനുള്ള ഉപ്പ്

നാരങ്ങാനീര്

വെളിച്ചെണ്ണ

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്

വളരെ ടേസ്റ്റ് ആയ ഫ്രൈഡ് ചിക്കൻ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഇഷ്ടമാകും നിങ്ങളെല്ലാവരും ട്രൈ ചെയ്തു നോക്കൂ…

വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here