ചൂര മീൻ അച്ചാർ
ചേരുവകൾ
ചൂര മീൻ – 1/2 Kg
മുളക് പൊടി, മഞൾ പൊടി, കുരുമുളക് പൊടി, ഉപ്പ് എന്നിവ ചെറിയ കഷ്ണമായി വെച്ചിരിക്കുന്ന മീനിൽ നന്നായി തേച്ച് പിടിപ്പിച്ചു 1/2 hr വയ്ക്കുക.
1 tsp കുരുമുളക് പൊടി
1 tsp ഉലുവ പൊടി
1 tsp മഞ്ഞൾപ്പൊടി
4 tblsp മുളക് പൊടി
1 1/2 tblsp കടുക്
1/2 tsp കായ൦ പൊടി
വിനാഗിരി
നല്ലെണ്ണ
തയ്യാറാക്കുന്ന വിധം
ഉപ്പ് ആവശ്യത്തിന്. ചെറുതായി അരിഞ്ഞ വെളുത്തുള്ളി, ഇഞ്ചി, പച്ച മുളക്, വേപ്പില ഓരോ പിടി.
നല്ലെണ്ണയിൽ മീൻ വറുക്കുക .
അതിന്നു ശേഷം കടുക് പൊട്ടിച്ച് അതിലേക്ക് വെളുത്തുള്ളി, ഇഞ്ചി, പച്ച മുളക് എന്നിവ ഇട്ട് വഴറ്റുക.
തീ ചെറുതാക്കി മുളക് പൊടി, മഞൾ പൊടി, കുരുമുളക് പൊടി, ഉലുവ പൊടി, എന്നിവ ഇട്ട് വഴറ്റുക. വേപ്പില, ഉപ്പ് എന്നിവ ഇട്ട് മൂത്ത് വരുമ്പോൾ വിനാഗിരി ഒഴിച്ച് തിളച്ച് വരുമ്പോൾ മീൻ ഇട്ട് ഇളക്കുക. ചാറ് കൂട്ടാനായി ചൂടുള്ള വെള്ളം കുറച്ച് ഒഴിക്കാം. കായം പൊടി കുറച്ച് ഇട്ട് കൊടുക്കാം. നിന്നായി തിളപ്പിക്കുക.
മീൻ അച്ചാർ Ready😋😋😋
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.