Home Recipes മലയാളിക്ക് ഏറ്റവും ഇഷ്ടമുള്ള നാടൻ മോരുകറി

മലയാളിക്ക് ഏറ്റവും ഇഷ്ടമുള്ള നാടൻ മോരുകറി

 

മോരു കറിക്കു വേണ്ടുന്ന സാധനങ്ങൾ
തൈര്‌
സവോള🧅
ജീരകം
വെളുത്തുള്ളി 🧄
വറ്റൽ മുളക് 🌶
കറിവേപ്പില 🍁
കടുക്
ഉലുവ
കായം
എണ്ണ
ഉപ്പ് 🧂
മഞ്ഞൾപൊടി
കൂടുതൽ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക.

മോര് കറി തയാറാക്കുന്ന വിധം

ആദ്യം തൈര് ആവശ്യമായ വെള്ളം ചേർത്തു ഉടച്ചു എടുക്കുക പിന്നീട് ചൂടായ പാനിലേക് എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. അതിലേക്. എടുത്തു വെച്ചിരിക്കുന്ന ഉലുവ വറ്റൽ മുളകും സവോള കറിവേപ്പില ചേർത്തു വഴറ്റി എടുക്കുക.
ബ്രൗൺ കളർ ആവുമ്പോൾ ചതച്ചു വെച്ചിരിക്കുന്ന വെളുത്തുള്ളി ജീരകം ഉള്ളി കൂട്ട് ചേർക്കുക. ആവശ്യത്തിന് മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് വഴറ്റി എടുക്കുക, തി കുറച്ചു വെച്ച് ഉടച്ചുവെച്ചിരിക്കുന്ന മോര് ചേർത്ത് ഇളക്കുക.
തവിയിന്മേൽ ചെറു ആവി. വരുമ്പോൾ തന്നെ ഗ്യാസ് ഓഫ്. ചെയുക. എങ്കിലും വീണ്ടും ചൂടാറും വരെ ഇളക്കുക. അങ്ങനെ മോരു കാച്ചിയത് റെഡി.

ഇഷ്ടമായാൽ കൂടുതൽ വീഡിയോകൾക്കായി ചാനൽ Subscribe ചെയ്ത് 🔔Button click ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  മോരുകറി ഒന്നു ഉണ്ടക്കിനോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here