നല്ല മൊരിഞ്ഞ ഉഴുന്നുവട .
Ingrediants
Urad Dal : 250 Grm
Onion : 2 Nos
Green Chilly : 2 Nos
Ginger : 1 Small Piece
Crushed Pepper : 1 Tbsp
Rava / Semolina : 2 Tbsp
Salt & Curry Leaves
For Chutney
Coconut : 1 Cup
Shallots : 3 Nos
Cumin Seeds :1/2Tsp
Coriander Leaves & Salt
തയ്യാറാക്കേണ്ട വിധം.
ആദ്യം കുറച്ചു ഉഴുന്ന് 4 മണിക്കൂർ വെള്ളത്തിലിട്ടു കുതിരാൻ വക്കണം.4 മണിക്കൂർ കഴിഞ്ഞു ഉഴുന്ന് 2 tbsp മാത്രം വെള്ളം ഒഴിച്ച് നല്ലപോലെ അരച്ചെടുക്കണം.ഒരുപാടു വെള്ളം ചേർക്കരുത് .അരച്ചെടുത്ത മാവ് വീണ്ടും 3 മണിക്കൂർ മാറ്റിവെക്കണം.3 മണിക്കൂർ കഴിഞ്ഞു സവാളയും പച്ചമുളകും ഉപ്പും കറിവേപ്പിലയും ഇഞ്ചിയും ചെറുതായിട്ട് അരിഞ്ഞു മാവിൽ മിക്സ് ചെയ്തെടുക്കണം.ശേഷം ഉഴുന്നുവട നല്ല മൊരിഞ്ഞുവരാനായിട്ടു മാവിൽ 2 Tbsp റവയുംകൂടി ചേർത്ത് നല്ലപോലെ ഇളക്കികൊടുക്കണം .ശേഷം ഒരു പാൻ അടുപ്പ ത്തുവച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോഴത്തേക്കും കൈ നല്ലപോലെ വെള്ളംകൊണ്ട് നനച്ചു അരച്ചുവച്ചിരിക്കുന്ന മാവ് ഉരുളകളാക്കി തള്ളവിരൽ നനച്ചു മാവിന്റെ നടുക്ക് ഒരു ഹോൾ ഉണ്ടാക്കി എണ്ണയിലോട്ടു ഇട്ടുകൊടുക്കാം.medium flame വക്കാൻ ശ്രെദ്ധിക്കണം .നല്ലപോലെ മൊരിഞ്ഞുവരുമ്പോഴത്തേക്കും നമ്മുടെ വട ready ആകും.
വടക്കുവേണ്ടി നമുക്കോരു ചമ്മന്തികൂടി ആയാലോ?അതിനായിട്ടു തേങ്ങയും ഉപ്പും ചെറിയഉള്ളിയും മല്ലിയിലയും ജീരകവും കുറച്ചു വെള്ളവുംകൂടി ചേർത്ത് അരച്ചെടുക്കണം.ഒരുപാട് അരഞ്ഞുപോകരുത്.
Pls click the link
എന്റെ വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ്, ലൈക്, ഷെയർ ആൻഡ് കമന്റ് ചെയ്യുക. ബെൽ ഐക്കൺ പ്രെസ്സ് ചെയ്യാൻ മറക്കല്ലേ….
വിശദമായ വീഡിയോ കാണുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.