പൈനാപ്പിൾ ജാം ബോൾസ്
😋Ingredients😋
📌1/2 കപ്പ് വറുത്ത അരിപൊടി
📌1/4 കപ്പ് ചിരകിയ തേങ്ങാ
📌ഒരുനുള്ള് ഉപ്പ്
📌നല്ല ജീരകം 1/4 tspn
📌ഒരു കപ്പ് പൈനാപ്പിൾ ജാം
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു അടി കട്ടിയുള്ള പാത്രത്തിലേക്കു വറുത്ത അരിപൊടി, ചിരകിയ തേങ്ങാ ,ഒരുനുള്ള് ഉപ്പ് ,നല്ല ജീരകം ചേർത്തു നന്നായി കുഴച്ചെടുക്കുക .
അതിനു ശേഷം പൊടി മീഡിയം ഫ്ലായ്മിൽ വേച്ചു വറുത്തെടുക്കണം കൈയെടുക്കാതെ ഒരു സ്പൂൺ കൊണ്ട് ഇപ്പോഴും ഇളക്കി കൊടുത്തുകൊണ്ടിരിക്കണം.
കുറച്ചുകഴിയുമ്പോൾ പൊടിയുടെ നിറം മാറി ഒരു ഗോൾഡൻ കളർ ആവുമ്പോൾ ഫ്ളൈയിം ഓഫ് ചെയ്തു ഈ പൊടി ഒരു പരന്ന പാത്രത്തിലേക്കു മാറ്റം.
ഇനി ഒരു കപ്പ് പൈനാപ്പിൾ ജാം എടുക്കുക നല്ല മധുരം ഉള്ള ജാം വേണം എടുക്കാൻ. എന്നിട്ട് ഇതിൽ നിന്ന് 1/4 സ്പൂൺ ജാം എടുത്ത് നേരത്തെ വറുത്തു വെച്ച പൊടിയും ചേർത്ത് ബോൾസ് ആക്കി എടുക്കുക. വേണമെങ്കിൽ ഇതിനുള്ളിൽ കുറച്ചു നട്സ് ഉം വെക്കാം.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.