Home Cake ഈ റെഡ് വെൽവെറ്റ് കേക്ക് ഒന്ന് വീട്ടിൽ ഉണ്ടാക്കി നോക്കു പിന്നെ ബേക്കറിയിൽ നിന്നു വാങ്ങില്ല….....

ഈ റെഡ് വെൽവെറ്റ് കേക്ക് ഒന്ന് വീട്ടിൽ ഉണ്ടാക്കി നോക്കു പിന്നെ ബേക്കറിയിൽ നിന്നു വാങ്ങില്ല….. എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും….

റെഡ് വെൽവെറ്റ് കേക്ക്

ചേരുവകൾ :

കേക്ക് മിക്സ് – 250 ഗ്രാം
മുട്ട – 2
വെള്ളം – 1/4 കപ്പ്
സൺഫ്ലവർ ഓയിൽ – 5 ടീസ്പൂൺ

ക്രീം ചീസിനായി

ചേരുവകൾ :
പാൽ – 2 കപ്പ്
വിനാഗിരി / നാരങ്ങ നീര് – 2 ടേബിൾസ്പൂൺ

ഫ്രോസ്റ്റിംഗ് :

വിപ്പിംഗ് ക്രീം – 1 കപ്പ്
ക്രീം ചീസ് – 2 ടേബിൾസ്പൂൺ

ഫ്രിഡ്ജിൽ ഒരു മണിക്കൂർ വെച്ചതിനു ശേഷം കഴിക്കുക…..

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here