Home Recipes ബ്രെഡും തേങ്ങയുമുണ്ടോ ? 5 മിനുട്ടിൽ സ്നാക്ക് റെഡി ആക്കാം .. എല്ലാവരും ട്രൈ ചെയ്തു...

ബ്രെഡും തേങ്ങയുമുണ്ടോ ? 5 മിനുട്ടിൽ സ്നാക്ക് റെഡി ആക്കാം .. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ നല്ല ടേസ്റ്റി റെസിപ്പി ആണ്.

ബ്രെഡും തേങ്ങയുമുണ്ടോ ? 5 മിനുട്ടിൽ സ്നാക്ക് റെഡി ആക്കാം ..

ചേരുവകൾ

ബ്രഡ് – 4 എണ്ണം
തേങ്ങ – അരക്കപ്പ്
പഞ്ചസാര – 4 Tbs
മുട്ട – 2
പാൽ – കാൽകപ്പ്
ഏലക്കാപ്പൊടി –
അരടീസ്പൂൺ
ബട്ടർ/ നെയ്യ് –
ആവശ്യത്തിന്

ഉണ്ടാകുന്ന വിധം

ബ്രഡ് 4 കഷ്ണങ്ങളാക്കി മുറിച്ചുവെക്കുക .തേങ്ങ പഞ്ചസാര മിക്സ് ചെയ്തു വെക്കുക .മുട്ട പഞ്ചസാര പാൽ ഏലക്കാപ്പൊടി നന്നായി മിക്സ് ചെയ്തെടുക്കുക .ഓരോ ബ്രഡ് കഷ്ണവും മുട്ടയുടെ കൂട്ടിൽ മുക്കി തേങ്ങയിൽ പൊതിഞ്ഞെടുക്കുക .പാനിൽ നെയ്യ് ചേർത്ത് ചൂടാകുമ്പോൾ ബ്രഡ് കഷ്ണങ്ങൾ ഇട്ടു ഷാലോ ഫ്രൈ ചെയുക .ചൂടോടെ ചായയോടൊപ്പം സെർവ് ചെയ്യാം .

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here