ഓട്സ്
🔸Rolled Oats – 1 cup
🔸Raw Peanut (കപ്പലണ്ടി) – 4tbsp
🔸Cinnamon powder – 1/4 tsp
🔸Nutmeg (ജാതിക്ക)
🔸Cumin seed (jeera) – 1/2 tsp
🔸Grinded Coconut – 2 tbsp
🔸Yellow raisins
🔸Black raisins
🔸water – 3 glass
🔸Salt
Full recipi link👇
Undakkunna വിധം
റോൾഡ് ഓട്സ് നന്നായി കഴുകി 1 മണിക്കൂർ കുതിർത്ത് എടുക്കുക. ഒരു പാനിൽ 3 ഗ്ലാസ് വെള്ളം ഒഴിച്ച് നന്നായി തിളച്ച ശേഷം ഓട്സ് ഇട്ടുകൊടുക്കുക. അതിനോടൊപ്പം കപ്പലണ്ടി, ജീരകം, കറുവപ്പട്ട ആവശ്യത്തിന് ഉപ്പ് എന്നിവകൂടി ഇട്ട് നന്നായി വേവിക്കുക. ഓട്സ് വെന്തു കഴിയുബോൾ അതിലേക്ക് തേങ്ങ നന്നായി ഞെവിടി ഇടുക അതോടൊപ്പം ജാതിക്ക പൊടി കൂടി ഇട്ട് ഒരു 2 മിനിറ്റ് തിളപ്പിച്ച ശേഷം stove off ചെയ്യുക. അതിലേക്ക് raisin kudi ഇട്ട് serve cheyyam.
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.