Home Chicken ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് കാന്താരി ചിക്കൻ തയ്യാറാക്കിയാലോ എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക്...

ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് കാന്താരി ചിക്കൻ തയ്യാറാക്കിയാലോ എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാൻ മറക്കല്ലേ വളരെ ടേസ്റ്റി ആണ്.

കാന്താരി ചിക്കൻ

Ingredients…..
.
.
1. ഒരു full ചിക്കൻ നാലായി കട്ട് ചെയ്ത് വരഞ്ഞടുത്തതാണ്
2.1/3 Cup വെളുത്തുള്ളി
3. 1/2 cup കാന്താരി മുളക്
4. 3 ചെറിയ കഷ്ണം ഇഞ്ചി
5. മല്ലയില , പൊദീനയില ,വേപ്പില
6. 1tbsp കസ്തൂരിമേതി
7.1 tbsp മല്ലിപൊടി
8.1tsp ഗരമസാല
9. 1 tsp മഞ്ഞൾ പൊടി
10. 1 tsp കുരുമുളക് പൊടി
11. ഒരു ചെറുനാരങ്ങയുടെ നീര്
12. ഉപ്പ് ആവിശ്യത്തിന്
13.oil
_____________________________
തയ്യാറാക്കുന്ന വിധം……
.
ആദ്യം തന്നെ മിക്സിയുടെ ജാറിലേക്ക് 1 മുതൽ 12 വരെ യുള്ള ചേരുവകൾ ഇട്ട് കൊടുത്ത് നന്നായി ഒന്ന് അരച്ചെടുക്കാം അരച്ച് കിട്ടിയ മസാല കൂട്ട് ചിക്കനിലേക്ക് ഇട്ട് നന്നായി തേച്ച് പിടിപ്പിക്കാം അതിന് ശേഷം 5 മണി യ്ക്കൂർറസ്റ്റ് ചെയാൻ വെയ്ക്കാം ‘അതിന് ശേഷം വാഴയിലയിൽ പൊതിഞ്ഞ് ചൂടായ ഒരു തവയിലേക്ക് ക്കുറച്ച് ഓയിൽ ഒഴിച്ച് കൊടുക്കാം അതിന് ശേഷം തവ യിലേക്ക് ചിക്കൻ ഇട്ട് കൊട്ത്ത് തിരിച്ചും മറിച്ചും നമ്മുക്ക് ഫ്രൈ ചെയ്ത് എടുക്കാം അങ്ങനെ നമ്മുടെ കാന്താരി ചിക്കൻ ഇവിടെ റെഡി
.
. Detailed Vedio👇

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here