പഴംപൊരി……
ചേരുവകൾ
നേന്ത്രപ്പഴം – 2
മൈദ – 1 cup (240ml ) measuring cup
അരിപ്പൊടി – 1 tbsp
പഞ്ചസാര – 3 tbsp
ഏലയ്ക്കാപൊടി – 1/4 tsp
ഉപ്പ് – 1/4 tsp
മഞ്ഞൾപ്പൊടി – 1/4 tsp
ജീരകം – 1/4 tsp
വെള്ളം – 3/4 cup
തയ്യാറാക്കേണ്ട വിധം
step-1
മൈദ, അരിപ്പൊടി, പഞ്ചസാര, ഉപ്പ്, ഏലയ്ക്കാപ്പൊടി, മഞ്ഞൾപ്പൊടി, വെള്ളം, ജീരകം, എന്നിവ ചേർത്ത് നന്നായി mix ചെയ്യുക. ശേഷം 20 minute നേരം rest ചെയ്യാൻ വെക്കുക.
ശേഷം നീളത്തിൽ അരിഞ്ഞ പഴം മാവിൽ മുക്കി ചൂടായ എണ്ണയിലിട്ട് വറത്തെടുക്കുക.
പഴം പൊരി റെഡി….
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.