Home Recipes വീട്ടിൽ ഉള്ള ചേരുവകൾ വച്ച് എളുപ്പത്തിൽ KFC സ്റ്റൈൽ ഫ്രൈഡ് ചിക്കൻ ഉണ്ടാക്കാം

വീട്ടിൽ ഉള്ള ചേരുവകൾ വച്ച് എളുപ്പത്തിൽ KFC സ്റ്റൈൽ ഫ്രൈഡ് ചിക്കൻ ഉണ്ടാക്കാം

Ingredients
chicken-1 kg
curd 4tbs
Salt to taste
Chilli powder or paprika powder -11/2 tsp
turmeric powder 1/4tsp
onion 1/2 piece
garlic 4to 5 nos
for dusting
maida -1/2cup
rice flour -1 tbsp
cornflour-2 tbsp
salt
chilli powder -1tsp
Oil for frying

ഉണ്ടാക്കുന്ന വിധം

ആദ്യം തന്നെ മിക്സിയുടെ ജാറിലേക്ക് തൈര് ,വെളുത്തുള്ളി ,സവാള ,മുളകുപൊടി ,അല്പം മഞ്ഞൾപൊടി ,ഉപ്പ് എന്നിവചേർത് നല്ലവണ്ണം അരച്ചെടുക്കുക വേണമെങ്കിൽ അലപം വെള്ളം ചേർക്കാം

ഇനി ഇത് ഒരു ബൗളിലേക്ക് ഒഴിച്ച് ചിക്കൻ ഇതിൽ മുങ്ങിനിൽക്കുനതരത്തിൽ 2 മണിക്കൂർ വെക്കുക .മിനിമം അത്രയെങ്കിലും വെക്കണം അതികം വലിപ്പം ഇല്ലാത്ത ചിക്കൻ എടുക്കുന്നതാണ് നല്ലത്

അതിനുശേഷം ചിക്കൻ കോട്ട് ചെയ്യാൻ പൊടിയുണ്ടാക്കാം മുകളിൽ പറഞ്ഞ അളവിൽ മൈദ , കോൺഫ്ലോർ ,അരിപൊടി ,ഉപ്പ് ,ബേക്കിംഗ് സോഡാ ,മുളകുപൊടി എന്നിവ ചേർത്ത് മിസ് ചെയ്തേ മാറ്റിവെക്കുക

ഇനി ചിക്കൻ നല്ലവണ്ണം അമർത്തി വെള്ളം കളഞ്ഞ മാറ്റി വെക്കുക ചിക്കൻ മുക്കിവച്ച തൈരിന്റ്റെ ആ കൂട്ട് ഒന്നേ കുറച്ചു വെള്ളവും ചേർത്ത് അരിച്ചെടുക്കുക
ചിക്കൻ ആദ്യം പൊടിയിൽ കോട്ടു ചെയ്ത് എടുക്കുക പിന്നെ ഈ വെള്ളത്തിലും മുക്കി പിന്നെയും പൊടിയിൽ മുക്കുക അധികം വരുന്ന പൊടി ഒന്ന് കുലുക്കി കളയുക
ഇനി ഇതേ തിളച്ച എണ്ണയിൽ ഇട്ടു   ലോ ഫ്ളയിം ഇട്ട വേണം കുക്ക് ചെയ്യാൻ ഇല്ലേ ചിക്കൻ ഉള്ള് വെന്തു കിട്ടില്ല അപ്പൊ എല്ലാവരും ഒന്നേ ട്രൈ ചെയ്തു നോക്കു
വിശദമായി കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ചിക്കൻ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here