വയറു കുറക്കാൻ താല്പര്യമുള്ളവർക്ക് ഇതാ ഒരു അടിപൊളി മെത്തേഡ്
🍵 INGREDIENTS 🍵
🔸 Turmeric powder
🔸 Ginger
🔸 Pepper powder
🔸 Cinnamon
🔸 Water
ഉണ്ടാക്കുന്ന വിധം
1/3 tsp ഒരു പാനിൽ 1 1/2 ഗ്ലാസ് വെള്ളം എടുത്ത് അതിൽ 2 ചെറിയ കഷ്ണം കരുവാപ്പാട്ടയും 1/4 tsp കുരുമുളകും ചേർത്ത നന്നായി തിളപ്പിക്കുക.
തിളച്ചുകഴിഞ്ഞു അതിലേക്ക് മഞ്ഞൾ പൊടിയും ചെറിയ കഷ്ണം ഇഞ്ചിയും കുടി ഇട്ട് വീണ്ടും 5 മിനിറ്റ് തിളപ്പിച്ചാശേഷം ചെറു ചൂടോടെ വെറും വയറ്റിൽ കഴിക്കുക. റെസിപിക്ക് വ്യക്തത വരുത്താൻ വിഡിയോ കൂടി kanuka
വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.