Home Cake മൈദയും മുട്ടയും പഞ്ചസാരയും ഉണ്ടെങ്കിൽ ഓവൻ ഇല്ലാതെ ഒരു കേക്ക് ഉണ്ടാക്കിയാലോ weightless Sponge cake…...

മൈദയും മുട്ടയും പഞ്ചസാരയും ഉണ്ടെങ്കിൽ ഓവൻ ഇല്ലാതെ ഒരു കേക്ക് ഉണ്ടാക്കിയാലോ weightless Sponge cake… എല്ലാവരും ട്രൈ ചെയ്തുനോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

weightless Sponge cake

📌ഓവൻ ഇല്ലാതെ തന്നെ ഉണ്ടാക്കാം📌

🍓Ingredients 🍓

മൈദ- 3/4cup +2 tbspn
മുട്ട- 4
പൊടിച്ച പഞ്ചസാര – 1 cup
പാൽ -1 tbspn
ബേക്കിംഗ് പൌഡർ – 1 tspn
ബേക്കിംഗ് സോഡാ -1/4 tspn
വാനില എസ്സെൻസ് -1 1/2 tspn

തയ്യാറാക്കുന്ന വിധം

ആദ്യം മുട്ടയുടെ വെള്ളയും
മഞ്ഞയും സെപറേറ്റ് ചെയ്ത് രണ്ടു പാത്രങ്ങളിൽ ആക്കി വെക്കുക. അതിനു ശേഷം മുട്ടയുടെ മഞ്ഞയിലേക്കു പൊടിച്ച പഞ്ചസാരചേർത്തു ഒരു ബീറ്ററോ ഇല്ലെങ്കിൽ ഒരു മരത്തവിയോ കൊണ്ട് 2 മിനിറ്റ് നന്നായി ബീറ്റ ചെയ്തു കൊടുക്കുക ശേഷം ഇതിലേക്ക് പാലും വാനില എസ്സെൻസ് ഉം ചേർത്ത് മുട്ട നല്ല പതഞ്ഞു വരുന്നത് വരെ ബീറ്റ ചെയ്യണം.
ഇതുപോലെ മുട്ടയുടെ വെള്ളയും ബീറ്റ ചെയ്തു എടുക്കണം.

ഇനി നമ്മൾ ബീറ്റ ചെയ്തു വെച്ചിരിക്കുന്ന മുട്ടയുടെ മഞ്ഞയിലേക്കു (മൈദയും , ബേക്കിംഗ് പൗഡറും ,ബേക്കിംഗ് സോഡയും കൂടെ അരിച്ചെടുത്തത് ) കുറച്ചു ഇട്ടുകൊടുകാം അതുപോലെ മുട്ടയുടെ വെള്ള അടിച്ചെടുത്തതും കുറച്ചു കുറച്ചായി ചേർത്ത് ഒന്ന് മിക്സ് ചെയ്തെടുക്കാം . ഈ സമയം നമ്മുക്ക് ബൈക്ക് ചെയ്യാൻ ഉള്ള കുക്കർ അല്ലെങ്കിൽ പാത്രം ചൂടാക്കാൻ വെക്കാം.

ഇനി നമ്മൾ കേക്ക് ബേക്ക് ചെയ്യാൻ ഉദ്ദേശിക്കുന്ന ടിന്നിൽ ഒരു ബട്ടർ പേപ്പർ കൊണ്ട് ലയർ ചെയ്തു അതിലേക്കു ഈ കേക്കിന്റെ മാവ് ഒഴിച്ച് കൊടുക്കുക ,ശേഷം നമ്മൾ ചൂടാക്കാൻ വെച്ച കുക്കറിലേക്കു ഇത് ഇറക്കി വെച്ച് മൂടികൊണ്ട് നന്നായി അടച്ചു വെച്ച് ഒരു മണിക്കൂറോളം ലോ റ്റു മീഡിയം ഫ്ലായ്മിൽ വെച്ച് ബാക്ക് ചെയ്തെടുക്കണം . ഓവൻ ഉപയോഗിച്ച് ബൈക്ക് ചെയുന്നെതെങ്കിൽ 12 to 15 mins ബൈക്ക് ചെയ്യണം.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here