ഇതിനുള്ള മാറിനേറ്റ് നമുക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ചെയ്തെടുക്കാം….
ചേരുവകൾ :
തേൻ : 3 Tbl സ്പൂൺ
സോയ് സോസ് : 2 Tbl സ്പൂൺ
ടൊമാറ്റോ സോസ് : 2 Tbl സ്പൂൺ
ഓറഞ്ച് ജ്യൂസ് : 2 Tbl സ്പൂൺ
സൺഫ്ലവർ ഓയിൽ : 1 Tbl സ്പൂൺ
വെളുത്തുള്ളി ചതച്ചത് : 1 അല്ലി
കടുക് ചതച്ചത് : 1 Ts സ്പൂൺ
ചിക്കൻ : 8 കഷണം
ചിക്കൻ ഒഴിച്ചുള്ള എല്ലാം ഇൻഗ്രേഡിന്റ്സും ഒരു ബൗളിൽ നന്നായി മിക്സ് ചെയ്യുക. അതിലേയ്ക്ക് ചിക്കൻ കഷ്ണങ്ങൾ ഒന്നൊന്നായി ഇട്ട് നന്നായി പുരട്ടി ചെയ്തെടുക്കുക. ചിക്കൻ ഒന്ന് കവർ ചെയ്തു കുറഞ്ഞത് ഒരു മണിക്കൂർ എങ്കിലും ഫ്രിഡ്ജിൽ വയ്ക്കുക (കൂടുതൽ നേരം വച്ചാൽ അത്രയും നല്ലതു )
ഫ്രിഡ്ജിൽ നിന്ന് എടുത്ത് നല്ല കനമുള്ള ഇരുമ്പിന്റെ കല്ലിൽ മീഡിയം തീയിൽ ഫ്രൈ ചെയ്യുകയോ അല്ലെങ്കിൽ ഗ്രില്ലോ ചെയ്തെടുക്കാവുന്നതാണ്…
ബാക്കിയുള്ള മാറിനേറ്റ് ചിക്കൻ പൊരിച്ചെടുക്കുമ്പോൾ രണ്ടു വശങ്ങളിലും നന്നായി ബ്രഷ് ചെയ്തു കൊടുക്കുക
കൂടുതൽ അറിയാൻ തായെ കൊടുത്ത വീഡിയോ കാണുമല്ലോ…….
വീഡിയോ….
റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.