Home Recipes ഉരുളക്കിഴങ്ങു കൊണ്ട് ബോണ്ട വീട്ടിൽ എങ്ങനെ വളരെ എളുപ്പത്തിൽ തയ്യാറാക്കാം എന്ന് നോക്കാം… എല്ലാവരും ട്രൈ...

ഉരുളക്കിഴങ്ങു കൊണ്ട് ബോണ്ട വീട്ടിൽ എങ്ങനെ വളരെ എളുപ്പത്തിൽ തയ്യാറാക്കാം എന്ന് നോക്കാം… എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും….

ഉരുളക്കിഴങ്ങു ബോണ്ട

ചേരുവകൾ

ഉരുളക്കിഴങ്ങു പുഴുങ്ങിയത് -2

സവോള-1

ഇഞ്ചി-1 ½ tsp

പച്ചമുളക്-3

ചിക്കൻ മസാല -1 ½ tsp

ഗരം മസാല -1/4tsp

മല്ലിയില-ആവശ്യത്തിന്

കടലമാവ്-2 cup

മുളകുപൊടി-1/2 tsp

ഉപ്പ്-ആവശ്യത്തിന്

എണ്ണ-ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

സവോള,ഇഞ്ചി ,പച്ചമുളക് എന്നിവ വഴറ്റുക .ഇതിലേക്ക് മസാലപ്പൊടികൾ ചേർക്കുക .കിഴങ്ങും ഉപ്പും മല്ലിയിലയും ചേർത്തിളക്കുക തീ ഓഫ് ചെയ്യാം.കടലമാവ്,മുളകുപൊടി എന്നിവ ആവശ്യത്തിന് വെള്ളം ചേർത്ത് കട്ടിയുള്ള മാവ് തയാറാക്കുക .

ഉരുളക്കിഴങ്ങു കുറച്ചു തണുക്കുമ്പോൾ ചെറിയ ഉരുളകൾ ആക്കി മാവിൽ മുക്കി എണ്ണയിൽ വറുത്തു കോരുക .

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഉരുളക്കിഴങ്ങ് ബോണ്ട  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here