Home Entertainment Scoot episode 3… റോക്കിങ് ബഡ്ഡി… Mini web series.. ശ്യാമിനെന്താണ് പറ്റിയത്!!എല്ലാവരും കണ്ടു നോക്കൂ...

Scoot episode 3… റോക്കിങ് ബഡ്ഡി… Mini web series.. ശ്യാമിനെന്താണ് പറ്റിയത്!!എല്ലാവരും കണ്ടു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

Scoot episode 3

യൗവന സ്വപ്നങ്ങളുടെ പച്ചയായ ആവിഷ്കാരം സ്കൂട്ട് നമ്മളെ പഴയെ ദാസനെയും വിജയനെയും ഓർമ്മിപ്പിക്കുന്നു…ചർച്ചയായി കരിക്ക് സീരീസ്..

ഡിജിറ്റൽ പ്ലാറ്റ്ഫോമിലെ പ്രേക്ഷകർക്ക് പുതിയ കാഴ്ചാനുഭവം പരിചയപ്പെടുത്തിയ കരിക്ക് ടീമിൻ്റെ പുതിയ വീഡിയോകളൊക്കെ സൈബറിടത്തിൽ വലിയ രീതിയിൽ വൈറലായി മാറാറുണ്ട്.

ഒരുമിച്ച് ജോലി ചെയ്യുന്ന രണ്ട് യുവാക്കളുടെ കഥ പറയുന്ന ഈ സീരീസ് സംവിധാനം ചെയ്തിരിക്കുന്നത് അര്‍ജുന്‍ രത്തന്‍ ആണ്.

അര്‍ജുന്‍, ജീവന്‍ സ്റ്റീഫന്‍, കിരണ്‍ വിയ്യത്ത് തുടങ്ങിയവരാണ് സീരിസിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

തുടർന്നും ഇതുപോലുള്ള നല്ല നല്ല  വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here