scoot episode 2
ഒരുമിച്ച് ജോലി ചെയ്യുന്ന, ഒരുപാട് വലിയ സ്വപ്നങ്ങളുള്ള, രണ്ട് യുവാക്കളുടെ കഥയിലൂടെയാണ് സ്കൂട്ട് തുടങ്ങിയത്…
ഒരു ഫ്ലാറ്റിൽ ഒരുമിച്ച് താമസിക്കുന്ന രണ്ട് സുഹൃത്തുക്കൾക്കിടയിലേക്ക് കയറി വരുന്ന മറ്റൊരു സുഹൃത്ത്,
അവൻ ഒപ്പിക്കുന്ന വേലത്തരങ്ങളും അതോടൊപ്പം ഓഫീസിലെ വർക്ക് പ്രഷറും അടങ്ങുന്ന സാധാരണ യുവാക്കളുടെ മെട്രോ സിറ്റിയിലെ ജീവിതം മറയില്ലാതെ കാട്ടുന്ന സീരീസാണ് സ്കൂട്ട്….
വളരെ സ്വതസിദ്ധമായ ശൈലിയിൽ വലിയ ചിരി സമ്മാനിക്കുന്ന സ്കൂട്ട് യുവാക്കൾക്കിടയിൽ തരംഗമായി മാറിക്കഴിഞ്ഞു.
ഐടി കമ്പനിയിൽ വർക്ക് ചെയ്യുന്ന രണ്ട് യുവാക്കളും അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുമൊക്കെയാണ് സ്കൂട്ടിൻ്റെ കാതൽ….
വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
തുടർന്നും ഇതുപോലുള്ള നല്ല നല്ല വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.