Home Entertainment Scoot episode 1 , കാലിൽ ചുറ്റിയ വള്ളി. Mini web series… എല്ലാവരും കണ്ടു...

Scoot episode 1 , കാലിൽ ചുറ്റിയ വള്ളി. Mini web series… എല്ലാവരും കണ്ടു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.

കാലിൽ ചുറ്റിയ വള്ളി.

Scoot episode 1

ഈ  mini web series എല്ലാവരും കണ്ടു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും.

ഡിജിറ്റൽ പ്ലാറ്റ്ഫോമിലെ പ്രേക്ഷകർക്ക് പുതിയ കാഴ്ചാനുഭവം പരിചയപ്പെടുത്തിയ കരിക്ക് ടീമിൻ്റെ പുതിയ വീഡിയോയായ സ്കൂട്ട് സീരീസിൻ്റെ എപ്പിസോഡ് സൈബറിടത്തിൽ കൈയ്യടി നേടുന്നു.

കരിക്ക് സ്കൂട്ട് എന്ന സീരീസ് പറഞ്ഞത് ഒരുമിച്ച് ജോലി ചെയ്യുന്ന രണ്ട് യുവാക്കളുടെയും ഒപ്പമെത്തുന്ന മറ്റൊരു കൂട്ടുകാരൻ്റെയും കഥയാണ് സീരീസ് പറഞ്ഞിരിക്കുന്നത്.

സഞ്ജയ്, ആൻ്റണി, ശ്യാം എന്നീ മൂന്ന് യുവാക്കളുടെ കഥയാണ് സ്കൂട്ട് വെബ് സീരീസ് പറഞ്ഞത്…

സഞ്ചയ്യുടെയും ആൻ്റണിയുടെയും ഇതിനൊക്കെയൊപ്പം പണി കൊടുത്തു കൊണ്ടേയിരിക്കുന്ന ശ്യാമിൻ്റെയും ബോസിൻ്റെയും കൂട്ടരുടെയുമൊക്കെ കഥയായിരുന്നു സീരീസിൽ പറഞ്ഞുകൊണ്ടിരിക്കുന്നത്…

വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

തുടർന്നും ഇതുപോലുള്ള നല്ല നല്ല  വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക…

LEAVE A REPLY

Please enter your comment!
Please enter your name here