Home Biriyani പ്രഷർ കുക്കറിൽ എളുപ്പത്തിൽ ഒരു അടിപൊളി വെജിറ്റബിൾ ബിരിയാണി ഉണ്ടാക്കിയാലോ …….. എല്ലാവരും ട്രൈ ചെയ്തു...

പ്രഷർ കുക്കറിൽ എളുപ്പത്തിൽ ഒരു അടിപൊളി വെജിറ്റബിൾ ബിരിയാണി ഉണ്ടാക്കിയാലോ …….. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാൻ മറക്കല്ലേ.

വെജിറ്റബിൾ ബിരിയാണി ഉണ്ടാക്കിയാലോ ……..

ചേരുവകൾ

ബസ്മതി റൈസ് – 1 cup
വെള്ളം – 1 & 1/2 cup
oil – 4tsp
Bay leaf
star anise
cloves
Cardamom
fennel seed – 1/4 tsp
ഉള്ളി – 1
തക്കാളി – 1
പുതിനയില
കാരറ്റ് – 1/2 cup
കോളിഫ്ലവർ – 1/2 cup
Peas – 1/2 cup
ഉരുളകിഴങ്ങ് – 1/2 cup
കാപ്സിക്കം – 1/2 cup
മുളക് പൊടി – 1 tsp
മല്ലിപ്പൊടി – 1 tsp
മഞ്ഞൾപ്പൊടി – 1/4 tsp
ഖരം മസാല – 1/2 tsp
തൈര – 2 tbsp
ഇഞ്ചി
വെളുത്തുള്ളി പേസ്റ്റ് – 1 tsp
ഉപ്പ്
മല്ലിയില

തയ്യാറാക്കേണ്ട വിധം.

step-1

ബസ്മതി അരി നന്നായി കഴുകിയതിന് ശേഷം 30 minute soak ചെയ്യാൻ വെക്കുക.
ശേഷം കുക്കറിൽ എണ്ണ ഒഴിച്ച് star anise, bay leaf, Cardamom, clove, fennel Seed , ചേർക്കുക. ശേഷം ഉള്ളി, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റുക.ശേഷം തക്കാളി പുതിനയില ചേർത്ത് നന്നായി വഴറ്റിയതിന് ശേഷം എല്ലാ vegetables ഉം , തൈരും , മസാലയും ചേർത്ത് നന്നായി mix ചെയ്ത് ചൂടുവെള്ളവും , ബസ്മതി അരിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി നix ചെയ്തതിന് ശേഷം cooker അടച്ചു വെച്ച് medium flame ൽ 2 whistle അടിക്കുക. ശേഷം തുറന്ന് പതുക്കെ ഇളക്കുക. മുകളിയായി മല്ലിയിലയും ചേർക്കുക.

vegetable biryani ready,

വിശദമായ വീഡിയോ കാണുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here