മാതളം-ആപ്പിൾ ജ്യൂസ്
ചേരുവകൾ
മാതളനാരങ്ങാ-1-2
ആപ്പിൾ-2
നാരങ്ങാ നീര് -1-1.5tbsp
പഞ്ചസാര-ആവശ്യത്തിന്
പച്ചമുളക്-1
തയ്യാറാക്കുന്ന വിധം
മാതളനാരങ്ങ കുരു അരയാത്ത വിധം വെള്ളം ചേർത്ത് ജ്യൂസ് ആക്കി അരിച്ചെടുക്കുക .ആപ്പിളും അല്പം വെള്ളം ചേർത്ത് ജ്യൂസ് ആക്കി അരിച്ചെടുക്കുക .
മുക്കാൽ കപ്പ് മാതളനാരങ്ങ ജ്യൂസ് മുക്കാൽ കപ്പ് ആപ്പിൾ ജ്യൂസ് നാരങ്ങാ നീര് എന്നിവ മിക്സ് ചെയ്തു ആവശ്യത്തിന് പഞ്ചസാരയും,ഒരു പച്ചമുളക് കീറിയതും ചേർത്ത് ഇളക്കുക .ഇത് രണ്ടു ഗ്ലാസ് അളവിൽ ഉള്ള ജ്യൂസ് ഉണ്ടാകും.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.