Home Recipes വളരെ ടേസ്റ്റിയായ മൈസൂർ ബോർഡ് കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാം… എല്ലാവരും...

വളരെ ടേസ്റ്റിയായ മൈസൂർ ബോർഡ് കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാം… എല്ലാവരും ട്രൈ ചെയ്തുനോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

മൈസൂർ ബോണ്ട

ചേരുവകൾ

തൈര് – 1/4 cup
ജീരകം – 1/2 tsp
അരിപൊടി – 1/4 cup
മൈദപ്പൊടി – 3/4 cup
ഉപ്പ് – 1/2 tsp
ഇഞ്ചി – 1 inch
പച്ചമുളക് – 2
മല്ലിയില – 2 tsp
കറിവേപ്പില – 2 tsp
ഉള്ളി – 1/4 cup
വെള്ളം – 1/4 cup
bakaing soda – 1/4 tsp
oil – 2 tsp + വറുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

step-1

ഒരു പാത്രത്തിൽ തൈര് ജീരകം, അരിപ്പൊടി, മൈദ, ഇഞ്ചി, ഉള്ളി മല്ലിയില, കറിവേപ്പില , ഉപ്പ്, പച്ചമുളക്, വെള്ളം , baking soda ചേർത്ത് നന്നായി mix ചെയ്യുക. ശേഷം 15 minute വെയ്ക്കുക. ശേഷം ഇതിലേക്ക് 2 tsp ചൂടായ Oil ചേർത്ത് നന്നായി mix ചെയ്ത് ചൂടായ എണ്ണയിലേക്ക് ഇട്ട് വറുത്ത് കോരുക.

വിശദമായ വീഡിയോ കാണുന്നതിന് താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here