Home Recipes ടേസ്റ്റി & ക്രിസ്‌പി കാട മുട്ട ബജ്ജി ഗോതമ്പു മാവിൽ ചെയ്താലോ? ഹെൽത്തിയായൊരു നാലു മണി...

ടേസ്റ്റി & ക്രിസ്‌പി കാട മുട്ട ബജ്ജി ഗോതമ്പു മാവിൽ ചെയ്താലോ? ഹെൽത്തിയായൊരു നാലു മണി പലഹാരം. എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.

ഹെൽത്തിയായൊരു നാലു മണി പലഹാരം

ചേരുവകൾ

കാട മുട്ട – 18 എണ്ണം
ഉപ്പു – 1/2 ടീസ്പൂൺ
ബജി ബാറ്റർ
ഗോതമ്പു മാവ് – 1/4 കപ്പ്
കടല മാവ് – 1/4 കപ്പ്
അരിപ്പൊടി – 2 ടേബിൾ സ്പൂൺ
മുളകുപൊടി – 1/2 ടേബിൾ സ്പൂൺ
കുരുമുളക് പൊടി – 1/2 ടീസ്പൂൺ
പെരും ജീരകം – 1 ടീസ്പൂൺ
കായപ്പൊടി – 1/4 ടീസ്പൂൺ + വെള്ളം -1/4 ടീസ്പൂൺ
ഉപ്പ് – 1/4 ടീസ്പൂൺ + 1/8 ടീസ്പൂൺ
വെള്ളം – 1/2 കപ്പ് +1 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

വേവിച്ചെടുത്ത കാട മുട്ട ഈർപ്പം അകറ്റി വയ്ക്കുക .
ചൂടായ പാനിൽ എണ്ണ ഒഴിച്ചു ബജി ബാറ്ററിൽ മുട്ട ഓരോന്നായി ഇട്ടു മാവ് നല്ലരീതിയിൽ കോട്ട് ചെയ്തു എണ്ണയിലേക്ക് ഇട്ടു രണ്ടു വശവും നല്ല മൊരിച്ചെടുക്കുക .
ചൂടോടുകൂടി നിങ്ങൾക്കിഷ്ടമുള്ള ചമ്മന്തിയോടൊപ്പമോ , സോസിനൊപ്പമോ കഴിക്കാം .

ശുദ്ധമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here