സ്നാക്ക്
ചേരുവകൾ
നൂഡിൽസ് ഒരു പാക്കറ്റ്
ബ്രെഡ് അഞ്ചെണ്ണം
മൈദ ഒരു ടേബിൾസ്പൂൺ
ടൊമാറ്റോ സോസ് ഒരു ടീസ്പൂൺ ഓപ്ഷണൽ
വെള്ളം ഒരു കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ ഒരു കപ്പ് വെള്ളം ഒഴിക്കുക വെള്ളം തിളക്കുമ്പോൾ ന്യൂഡിൽസ് പാക്കറ്റ് ഉള്ളിലെ മസാല ചേർത്ത് കൊടുക്കുക ഇതിലേക്ക് ഒരു പാക്കറ്റ് നൂഡിൽസ് ചേർത്ത് രണ്ട് മിനിറ്റ് വേവിക്കുക അതിനുശേഷം ഒരു ടീസ്പൂൺ ടൊമാറ്റോ സോസ് ചേർത്ത് നല്ലപോലെ മിക്സ് ആക്കി മാറ്റി വെക്കുക.
ബ്രെഡ്ന്റെ സൈഡ് എല്ലാം കട്ട് ചെയ്ത് മാറ്റുക ബ്രെഡ് ചെറുതായി ഒന്ന് പരത്തിയെടുക്കുക ഇതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന ന്യൂഡിൽസ് മിക്സ് ചേർത്ത് കൊടുക്കുക.
ഒരു ടേബിൾസ്പൂൺ മൈദയിൽ കുറച്ച് വെള്ളം ചേർത്ത് മിക്സ് ആക്കി ബ്രഡ് സൈഡിൽ എല്ലാം ഒട്ടിച്ചു കൊടുക്കുക കൊടുക്കുക ഇനി ഒരു പാനിൽ ഒരു ടേബിൾസ്പൂൺ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ തിരിച്ചും മറിച്ചും രണ്ടു മിനിറ്റ് ഫ്രൈ ചെയ്തെടുക്കുക സൂപ്പർ ടേസ്റ്റ് സ്നാക്ക് റെഡിയായി..
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.